തണ്ണിമത്തൻ കൊണ്ട് പുഡ്ഡിംഗ് നിങ്ങൾ കഴിച്ചിട്ടുണ്ടോ..? ഇല്ലെങ്കിൽ അതൊരു നഷ്ടം തന്നെയായിരിക്കും.!!
Special Watermelon Pudding: തണ്ണിമത്തൻ കൊണ്ട് രുചികരമായ എളുപ്പത്തിൽ ഒരു നിങ്ങൾ കഴിച്ചിട്ടുണ്ടെങ്കിൽ അതിനൊരു നഷ്ടം തന്നെയായിരിക്കും വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്നാണ് തണ്ണിമത്തൻ പുഡ്ഡിംഗ്. ഈ ഒരു പുഡ്ഡിംഗ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന ഈ ഒരു പുഡ്ഡിംഗ് തയ്യാറാക്കുന്നതിനായിട്ട് തണ്ണിമത്തൻ നല്ലപോലെ അരച്ചെടുക്കുക അതിനുശേഷം പാലും മിൽക്ക്മെഡും ചൈനാഗ്രാസ്സും ഒക്കെ ചേർത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ച് മിക്സ് ചെയ്ത് അതിലേക്ക് തണ്ണിമ ചേർത്ത് കൊടുത്ത് ഒരു…
Special Watermelon Pudding: തണ്ണിമത്തൻ കൊണ്ട് രുചികരമായ എളുപ്പത്തിൽ ഒരു നിങ്ങൾ കഴിച്ചിട്ടുണ്ടെങ്കിൽ അതിനൊരു നഷ്ടം തന്നെയായിരിക്കും വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്നാണ് തണ്ണിമത്തൻ പുഡ്ഡിംഗ്.
ഈ ഒരു പുഡ്ഡിംഗ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന ഈ ഒരു പുഡ്ഡിംഗ് തയ്യാറാക്കുന്നതിനായിട്ട് തണ്ണിമത്തൻ നല്ലപോലെ അരച്ചെടുക്കുക അതിനുശേഷം പാലും മിൽക്ക്മെഡും ചൈനാഗ്രാസ്സും ഒക്കെ ചേർത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ച് മിക്സ് ചെയ്ത്

അതിലേക്ക് തണ്ണിമ ചേർത്ത് കൊടുത്ത് ഒരു പ്രത്യേക രീതിയിലാണ് തയ്യാറാക്കി എടുക്കുന്നത് ഇനി എന്തൊക്കെ ചേരുവകൾ അതിലേക്ക് ചേർക്കുന്നുണ്ട് എന്ന് നിങ്ങൾക്ക് വിശദമായി വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്
Special Watermelon Pudding
ഈ ഒരു പുഡിങ് തയ്യാറാക്കുന്ന റെഡി ആയതിനുശേഷം ഇനി നമുക്ക് ഫ്രിഡ്ജിലേക്ക് വച്ച് തണുപ്പിച്ചെടുക്കാവുന്നതാണ് കുട്ടികൾക്കും വലിയവർക്കും ഒരുപാട് ഇഷ്ടപ്പെടുന്നതും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്നതുമായി റെസിപ്പിയുടെ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Credit : ziyus food & craft
Read Also : വൻപയറും കായയും കൊണ്ട് നല്ല ഹെൽത്തി ആയിട്ടുള്ള തോരൻ ഉണ്ടാക്കാം.!!