ഈയൊരു മസാല തയ്യാറാക്കാൻ നിങ്ങൾക്ക് ഏത് കറിയും ഉണ്ടാക്കിയെടുക്കാം | Spicy prawns masala recipe
here’s a recipe for Spicy Prawns Masala
About Spicy prawns masala recipe
ആദ്യം നമുക്ക് ചെമ്മീൻ നന്നായിട്ട് കഴുകി വൃത്തിയാക്കണം വളരെ ഹെൽത്തി ആയിട്ട് രുചികരമായിട്ട് കഴിക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു ചെമ്മീൻ റെസിപ്പി .
Ingredients:
- 500 grams prawns, cleaned and deveined
- 2 tablespoons oil
- 1 onion, finely chopped
- 2 tomatoes, finely chopped
- 1 tablespoon ginger-garlic paste
- 2 green chilies, slit lengthwise
- 1 teaspoon turmeric powder
- 1 tablespoon red chili powder (adjust to taste)
- 1 tablespoon coriander powder
- 1/2 teaspoon garam masala
- Salt to taste
- Fresh coriander leaves for garnish
Learn How to make Spicy prawns masala recipe
Spicy prawns masala recipe ഉണ്ടെങ്കിൽ ചപ്പാത്തിയുടെ കൂടെയും ചോറിന്റെ കൂടെ ഒക്കെ കഴിക്കാൻ സാധിക്കും. റെസിപ്പി തയ്യാറാക്കി എടുക്കുന്നതിനായിട്ട് ആദ്യം ചെയ്യേണ്ടത് ചെമ്മീൻ വൃത്തിയാക്കി എടുത്തതിനുശേഷം മസാല തയ്യാറാക്കുന്നതിനായിട്ട് ഒരു ചട്ടി വച്ച് ചൂടാക്കി.
കഴിയുമ്പോൾ അടുത്തതായി അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് ചെറിയ ഉള്ളിയും ചേർത്ത് നല്ലപോലെ വഴറ്റിയെടുത്ത് കുറച്ച് തക്കാളിയും ചേർത്ത് നല്ലപോലെ വഴക്ക് മഞ്ഞൾപ്പൊടി മുളകുപൊടി കുരുമുളകുപൊടി ആവശ്യത്തിന് പച്ചമുളക് കീറിയത് ചേർത്ത് കൊടുത്ത് കറിവേപ്പിലയും ചേർത്ത് നല്ലപോലെ വഴറ്റിയെടുക്കുക ആവശ്യത്തിന് ഉപ്പും ചേർത്ത് വഴറ്റി എടുക്കേണ്ടത്..
ഇത് നല്ലപോലെ വഴറ്റിയെടുക്കുന്ന സമയത്ത് ഇതിലേക്ക് ആവശ്യത്തിന് കാശ്മീരി മുളകുപൊടിയും കുരുമുളകുപൊടിയും ചേർത്തു കൊടുത്ത് നല്ലപോലെ വഴറ്റിയെടുക്കുക ഇത് വളരെ ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന ഒരു റെസിപ്പി ആണ് നല്ലപോലെ വഴറ്റി എടുത്തതിനുശേഷം ഇതിലേക്ക് ചെമ്മീനോട് ചേർത്തു കൊടുത്തു വളരെ എളുപ്പത്തിൽ നമുക്ക് ഇതിനെ അടച്ചുവെച്ച് ചെറിയ തീയിൽ വേവിച്ചെടുക്കാം ഇത് വെന്ത് കുറുകി വരുമ്പോൾ ആവശ്യത്തിന് ചേർത്തു കൊടുക്കാം നമുക്ക് സൂക്ഷിക്കാവുന്നതാണ് വളരെ ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന ഒന്നുതന്നെയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും. വളരെയധികം ഹെൽത്തിയായിട്ട് കഴിക്കാൻ പറ്റുന്നതാണ് ഈ ഒരു ചെമ്മീൻ റെസിപ്പി. Spicy prawns masala recipe
Read More : കേരളത്തിലെ എല്ലാവരുടെയും ഏറ്റവും ഇഷ്ടപ്പെട്ടത് തന്നെയാണ് മീൻ കറി തയ്യാറാക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കണം
വഴുതനയെ കൊണ്ട് ഇതുപോലെ വറവൽ തയ്യാറാക്കിയിട്ടുണ്ടോ