ഇത്രയും എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു ബോളി നിങ്ങൾ കണ്ടിട്ടുണ്ടാവില്ല..!
Super Tasty Boli Recipe: പ്രത്യേകിച്ച് തിരുവനന്തപുരത്തെ ഏറ്റവും പ്രത്യേകതയുള്ളതാണ് സദ്യക്ക് വിളമ്പുന്ന ബോളി ഈ ബോളിൽ പായസം ഒക്കെ ഒഴിച്ച് കൂട്ടി കഴിക്കുന്ന ഒരു പ്രത്യേക സുഖം തന്നെയാണ് ഒരിക്കലും മനസ്സിൽ നിന്നും മാഞ്ഞുപോകാത്ത ഈയൊരു സ്വാദ് നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കും ആദ്യം നമുക്ക് മൈദമാവിലേക്ക് കുറച്ച് മഞ്ഞൾപ്പൊടിയും ആവശ്യത്തിനു പഞ്ചസാര പൊടിച്ചതും ചേർത്തുകൊടുത്ത നല്ല പോലെ ഒന്ന് കുഴച്ച് അതിലേക്ക് എന്നെയും കൂടി ചേർത്ത് നന്നായിട്ട് കുഴച്ച് മിക്സ് ചെയ്ത്…
Super Tasty Boli Recipe: പ്രത്യേകിച്ച് തിരുവനന്തപുരത്തെ ഏറ്റവും പ്രത്യേകതയുള്ളതാണ് സദ്യക്ക് വിളമ്പുന്ന ബോളി ഈ ബോളിൽ പായസം ഒക്കെ ഒഴിച്ച് കൂട്ടി കഴിക്കുന്ന ഒരു പ്രത്യേക സുഖം തന്നെയാണ് ഒരിക്കലും മനസ്സിൽ നിന്നും മാഞ്ഞുപോകാത്ത ഈയൊരു സ്വാദ് നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കും
ആദ്യം നമുക്ക് മൈദമാവിലേക്ക് കുറച്ച് മഞ്ഞൾപ്പൊടിയും ആവശ്യത്തിനു പഞ്ചസാര പൊടിച്ചതും ചേർത്തുകൊടുത്ത നല്ല പോലെ ഒന്ന് കുഴച്ച് അതിലേക്ക് എന്നെയും കൂടി ചേർത്ത് നന്നായിട്ട് കുഴച്ച് മിക്സ് ചെയ്ത് മാറ്റിവയ്ക്കുക ഇനി നമുക്ക് അടുത്ത ചെയ്യേണ്ടത് ഉള്ളിലേക്ക് വയ്ക്കുന്ന ഒരു മിക്സ് തയ്യാറാക്കാൻ ആയിട്ട് കടപരിപ്പ് നല്ലപോലെ കുക്കറിൽ വേവിച്ചെടുത്ത വെള്ളം മുഴുവനായിട്ടും കളഞ്ഞതിനുശേഷം
അതിലേക്ക് പഞ്ചസാരയും കൂടി ചേർത്തു നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് ആവശ്യത്തിനു ഏലക്ക പൊടിയും ചേർത്തു നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ചു ഒട്ടും കൈയിൽ ഒട്ടിപ്പിടിക്കാത്ത ഭാഗമാകുമ്പോൾ അതിനൊരു ബോൾ എടുത്തു നല്ലപോലെ പരത്തിയതിനുശേഷം അതിനുള്ള കവർ ചെയ്തതിനുശേഷം പരത്തി എടുത്തതിനുശേഷം കടലപ്പരിപ്പിന്റെ മിക്സത്തിനുള്ളിലോട്ട് വെച്ച് കൊടുത്തതിനുശേഷം നല്ലപോലെ ഒന്ന് മിക്സ് ചെയ്ത് യോജിപ്പിച്ച് പരത്തിയെടുക്കാൻ
Super Tasty Boli Recipe
ഇതൊന്നു പരത്തി എടുത്തു കഴിഞ്ഞാൽ പിന്നെ അടുത്തതായി ചെയ്യേണ്ടത് ദോശക്കല്ലിലേക്ക് ചുട്ടെടുക്കാണ് ചെയ്യുന്നത് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ബോളിയുടെ റെസിപ്പി ആണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള വീഡിയോ കൊടുത്തിട്ടുണ്ട് ഷെയർ ചെയ്യാനും മറക്കരുത്. Video Credit : Fathimas Curry World
Read Also : ബ്രഡും മുട്ടയും കൊണ്ട് ഇതുപോലെ നിങ്ങൾ ഒരിക്കലെങ്കിലും ഉണ്ടാക്കി നോക്കിയിട്ടുണ്ടോ..?