ബജ്ജികടയിലെ കായയും ചമ്മന്തി തയ്യാറാക്കാം; വളരെ എളുപ്പത്തിൽ തന്നെ..!!
Super Tasty Kaya Bajji: സാധാരണ നമ്മൾ വൈകുന്നേരം കഴിക്കുന്ന ഈ ഒരു ബജി തയ്യാറാക്കുന്നതിന് കുറച്ചധികം കാര്യങ്ങൾ ശ്രദ്ധിക്കുക ബജി തയ്യാറാക്കുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ ഒന്നാമതായി ഒട്ടും പഴുക്കാത്ത തന്നെ എടുക്കണം അതിനായി ഏത് എടുക്കേണ്ടത് ഈ വീഡിയോയിൽ കണ്ടു മനസ്സിലാക്കാവുന്നതാണ് അതിനുശേഷം തോല് കളയാതെ തന്നെ നല്ലപോലെ കഴുകിയതിനുശേഷം ഇതിനെ ഒന്ന് അരിഞ്ഞെടുക്കുക അരിഞ്ഞതിനുശേഷം ഇനി ഒരു മാവ് തയ്യാറാക്കിയെടുക്കണം അതിനായിട്ട് കടലമാവും ആവശ്യത്തിന് മുളകുപൊടിയും കായപ്പൊടിയും ഉപ്പും…
Super Tasty Kaya Bajji: സാധാരണ നമ്മൾ വൈകുന്നേരം കഴിക്കുന്ന ഈ ഒരു ബജി തയ്യാറാക്കുന്നതിന് കുറച്ചധികം കാര്യങ്ങൾ ശ്രദ്ധിക്കുക ബജി തയ്യാറാക്കുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ ഒന്നാമതായി ഒട്ടും പഴുക്കാത്ത തന്നെ എടുക്കണം
അതിനായി ഏത് എടുക്കേണ്ടത് ഈ വീഡിയോയിൽ കണ്ടു മനസ്സിലാക്കാവുന്നതാണ് അതിനുശേഷം തോല് കളയാതെ തന്നെ നല്ലപോലെ കഴുകിയതിനുശേഷം ഇതിനെ ഒന്ന് അരിഞ്ഞെടുക്കുക അരിഞ്ഞതിനുശേഷം ഇനി ഒരു മാവ് തയ്യാറാക്കിയെടുക്കണം

അതിനായിട്ട് കടലമാവും ആവശ്യത്തിന് മുളകുപൊടിയും കായപ്പൊടിയും ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ചതിനു ശേഷം വേണ്ടത് തയ്യാറാക്കി എടുക്കേണ്ടത്. കറക്റ്റ് പാകത്തിനായി കഴിഞ്ഞാൽ പിന്നെ അടുത്ത ചെയ്യേണ്ടത് ഈ ഒരു കാര്യം മാവിലേക്ക് മുക്കിയെടുത്ത് എണ്ണയിലേക്ക് ഇട്ട് വാർത്തെടുക്കുകയാണ് ചെയ്യുന്നത് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും. വളരെ എളുപ്പത്തിൽ ഇത് ഉണ്ടാക്കിയെടുക്കാൻ സാധിക്കും ഈ ബജടോപ്പം തന്നെ കഴിക്കുന്ന ചമ്മന്തി തയ്യാറാക്കുന്നതിനായിട്ട്
Super Tasty Kaya Bajji
ആദ്യം വേണ്ടത് സവാളയും ആവശ്യത്തിന് മുളകുപൊടിയും ഉപ്പും കുറച്ച് എണ്ണയുമാണ് ഇത്രയും ചേർത്ത് ആവശ്യത്തിന് പുളിയും ചേർത്ത് ഇതൊരു പ്രത്യേക രീതിയിൽ തയ്യാറാക്കി എടുക്കുന്ന ചമ്മന്തിയാണ് ഈ ചമ്മന്തി എങ്ങനെ തയ്യാറാക്കുന്നത് വിശദമായി വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Credit : Fathimas Curry World
Read Also : കുക്കറിൽ തന്നെ വളരെ രുചികരമായി തയ്യാറാക്കി എടുക്കാൻ പറ്റുന്ന കിടിലൻ ബിരിയാണി..!