കാടമുട്ട കൊണ്ട് നല്ല രുചികരമായ കിടിലൻ റോസ്റ്റ് ഉണ്ടാക്കിയെടുക്കാം..!
Super Tasty Quail Egg Roast: കാടമുട്ട കൊണ്ട് വളരുചീകരമായിട്ടുള്ള റോസ്റ്റ് തയ്യാറാക്കി എടുക്കപെട്ടു എന്നാണ് ഈ ഒരു റോസ്റ്റ് എല്ലാവർക്കും ഇഷ്ടമാകും അതുപോലെതന്നെ കാടമുട്ട ശരീരത്തിന് വളരെ നല്ലതാണ് അത് മാത്രമല്ല ആയിരം മുട്ടയ്ക്ക് അര കാട എന്നാണ് പറയുന്നത്. എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു കാട മുട്ട റോസ്റ്റ് തയ്യാറാക്കി എടുക്കുന്നതിനായിട്ട് ആദ്യം കാടമുട്ട നല്ലപോലെ വേവിച്ചെടുത്തു മാറ്റി വയ്ക്കുക ഇനി റോസ്റ്റ് തയ്യാറാക്കുന്നത് ചൂടാവുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്തു…
Super Tasty Quail Egg Roast: കാടമുട്ട കൊണ്ട് വളരുചീകരമായിട്ടുള്ള റോസ്റ്റ് തയ്യാറാക്കി എടുക്കപെട്ടു എന്നാണ് ഈ ഒരു റോസ്റ്റ് എല്ലാവർക്കും ഇഷ്ടമാകും അതുപോലെതന്നെ കാടമുട്ട ശരീരത്തിന് വളരെ നല്ലതാണ് അത് മാത്രമല്ല ആയിരം മുട്ടയ്ക്ക് അര കാട എന്നാണ് പറയുന്നത്.
എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു കാട മുട്ട റോസ്റ്റ് തയ്യാറാക്കി എടുക്കുന്നതിനായിട്ട് ആദ്യം കാടമുട്ട നല്ലപോലെ വേവിച്ചെടുത്തു മാറ്റി വയ്ക്കുക ഇനി റോസ്റ്റ് തയ്യാറാക്കുന്നത് ചൂടാവുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്തു അതിലേക്ക് സവാള ചേർത്ത് കൊടുത്ത് ഉപ്പ് ചേർത്ത് നല്ലപോലെ വഴറ്റിയതിനുശേഷം
തക്കാളി കൂടി ചേർത്തു കൊടുത്ത് മുളകുപൊടി മല്ലിപ്പൊടിയും മഞ്ഞൾപ്പൊടി ഗരം മസാല എന്നിവ ചേർത്ത്. നന്നായിട്ട് വഴറ്റിയതിനുശേഷം അതിലേക്ക് നല്ലപോലെ ഗ്രേവി ആക്കി എടുത്തു കഴിഞ്ഞാൽ പിന്നെ അതിലേക്ക് കാട മുട്ട കൂടി ചേർത്തു കൊടുക്കാം എല്ലാവർക്കും ഇഷ്ടമാവുകയും കാടമുട്ട റോസ് തയ്യാറാക്കുന്നത് കഴിഞ്ഞാൽ നമുക്ക് ഇത് ചോറിന്റെ കൂടെയും ചപ്പാത്തിയുടെ കൂടെയും ഒക്കെ കഴിക്കാൻ സാധിക്കും
ഏതൊരു പലഹാരത്തിനു വളരെയധികം നല്ല രുചികരമായിട്ടുള്ള ഒന്നാണ് അതുപോലെ ശരീരത്തിന് വളരെയധികം ഹെൽത്തിയാണ് കുട്ടികൾക്കൊക്കെ കാടങ്ങോട്ട് കൊടുക്കുന്നത് വളരെ നല്ലതാണ് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Credit: Anithas Tastycorner
Read Also: പച്ചരി പായസം ഇത്രയും രുചിയിൽ കഴിച്ചിട്ടുണ്ടോ?? ഇല്ലെങ്കിൽ ഉറപ്പായിട്ടും കഴിച്ചു നോക്കണം.!