ഈ ഒരു സൂത്രം ചെയ്യൂ.!! ചെടി ചട്ടി നിറയെ അരെലിയ ചെടി തിങ്ങി നിറയും; അരെലിയ കാടുപിടിച്ച പോലെ തഴച്ചു വളരാൻ ഇതാ ഒരടിപൊളി ടിപ്പ് | Aralia Plant easy Care
Aralia Plant easy Care : ഗാർഡനുകളിൽ അലങ്കാരച്ചെടികളായി നട്ടുപിടിപ്പിക്കാൻ ഉള്ള അരേലിയ പ്ലാന്റുകളുടെ പരിചരണത്തെ കുറിച്ച് വിശദമായി പരിചയപ്പെടാം. വളരെ എളുപ്പം വളർത്തിയെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇവ. പൂന്തോട്ടങ്ങളുടെ അരികുകളിൽ വളരെ മനോഹരമായി തന്നെ വളർത്തിയെടുത്ത് നിർത്താവുന്ന ഒരു ചെടിയാണ് അരേലിയ. മണ്ണും മണലും ഒരേ അളവിൽ എടുത്ത് മിശ്രിതം തയ്യാറാക്കിയിരിക്കണം ചെടി നട്ടു പിടിപ്പിക്കുന്നത്. നല്ലതുപോലെ വെള്ളം വാർന്നു പോകുന്ന മണ്ണുള്ള ചട്ടികളിൽ ഈ ചെടികൾ നടാവുന്നതാണ്. ഷേഡിലും സെമി ഷേഡിലും ഒക്കെ നല്ലതുപോലെ…
