Special Carrot Burfi Recipe

കാരറ്റ് കൊണ്ട് വളരെ രുചികരമായിട്ടുള്ള ബർഫി വീട്ടിൽ തന്നെ തയ്യാറാക്കാം…!!

Special Carrot Burfi Recipe: ബർഫി എങ്ങനെയൊക്കെ തയ്യാറാക്കിയാലും സ്വാദിഷ്ടമാണ് പക്ഷേ അത് നമ്മൾ ഒരിക്കലും വെജിറ്റബിൾസ് കൊണ്ട് തയ്യാറാക്കാറില്ല പക്ഷേ ക്യാരറ്റ് കൊണ്ടുള്ള ബെർഫി വളരെയധികം രുചികരമാണ് ഇത് നിങ്ങൾ ഒരു തവണ കഴിച്ചു കഴിഞ്ഞാൽ എന്നും കഴിക്കാൻ തോന്നും ക്യാരറ്റ് തയ്യാറാക്കുന്നതിനായിട്ട് ആദ്യം ക്യാരറ്റ് നല്ലപോലെ ഒന്ന് പഞ്ചസാര ഒരു പാനിലേക്ക് ഇട്ടുകൊടുത്ത് അതൊന്ന് മെൽറ്റ് വരുമ്പോൾ അതിലേക്ക് ക്യാരറ്റ് കൂടി ചേർത്തു കൊടുത്ത് നല്ലപോലെ നെയ്യ് കൂടി ചേർത്തു കൊടുത്ത് വീണ്ടും നന്നായിട്ട്…