ഇനി കുരുമുളക് വാങ്ങേണ്ട.!! ഈ ഒരു ഈർക്കിൽ സൂത്രം ചെയ്താൽ മതി; ഒരു ചെറിയ തിരിയിൽ നിന്നും നൂറു കണക്കിന് കുരുമുളക് പറിക്കാം!! Bush pepper cultivation
Bush pepper cultivation : കുരുമുളക്, അഥവാ കറുത്ത സ്വർണം, നമ്മുടെ വീടുകളിൽ വളർത്താൻ എല്ലാവർക്കും ഇഷ്ടമുള്ള ഒരു വിളയാണ്. അതിന്റെ വിലയും പ്രാധാന്യവും കാരണം, വീട്ടിൽ തന്നെ കൂടുതൽ കുരുമുളക് ലഭിക്കാൻ എന്ത് ചെയ്യാമെന്നത് പലരും അന്വേഷിക്കാറുണ്ട്. ചില ചെറിയ കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ നമ്മുടെ വീട്ടിലേക്ക് ആവശ്യമായ കുരുമുളക് നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കുവാൻ സാധിക്കും. വളരെ ചെറിയ ഒരു ഈർക്കിൽ ഉപയോഗിച്ചും കുരുമുളക് തൈ പിടിപ്പിച്ച് നല്ല വിളവ് ലഭിക്കാവുന്ന ഒരു രീതി ഉണ്ട്….
