ഈ ചിക്കൻ തോരന്റെ രുചിയൊന്ന് വേറെ തന്നെയാണ്; കൊതിയൂറും രുചിയിൽ ചിക്കൻ തോരൻ | Chicken Thoran recipe
Chicken Thoran recipe : തോരൻ എന്ന് കേൾക്കുമ്പോൾ സാധാരണയായി നമ്മുടെ മനസ്സിൽ വരുന്നത് പച്ചക്കറികൾ ചേർത്ത് തയ്യാറാക്കുന്ന വിഭവങ്ങളാണ്. എന്നാൽ ചിക്കൻ ഉപയോഗിച്ചും രുചികരമായ ഒരു തോരൻ തയ്യാറാക്കാം. തേങ്ങയും നാടൻ മസാലകളും വെളിച്ചെണ്ണയും ചേർന്ന ഈ ചിക്കൻ തോരന് നല്ല സുഗന്ധവും വ്യത്യസ്തമായ രുചിയുമാണ് ലഭിക്കുന്നത്. കേരള ശൈലിയിലുള്ള ചിക്കൻ തോരനിൽ തേങ്ങ, ചെറിയ ഉള്ളി, പച്ചമുളക്, കറിവേപ്പില, മഞ്ഞൾ, മുളക് തുടങ്ങിയ ചേരുവകൾ സാധാരണയായി ഉപയോഗിക്കാറുണ്ട്. എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന നോക്കാം. Chicken…
