കുലകുത്തി മുളക് പിടിക്കാൻ കാര്യങ്ങൾ ശ്രദ്ധിക്കൂ.!! ഒരു കറ്റാർവാഴ കൊണ്ട് ഇങ്ങനെ ചെയ്താൽ മതി; മുളക് കുല കുലയായി തിങ്ങി നിറയും.!! Chilly Cultivation Using Aloe Vera
Chilly Cultivation Using Aloe Vera : അടുക്കളയിലെ പച്ചക്കറികളിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് പച്ചമുളക്. പച്ചമുളക് വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ വളർത്തിയെടുക്കാൻ സാധിക്കുമെങ്കിലും മിക്ക ആളുകളും കടകളിൽ നിന്നും വാങ്ങുന്ന പതിവായിരിക്കും ഉണ്ടാവുക. മിക്കപ്പോഴും ഇത്തരത്തിൽ ലഭിക്കുന്ന മുളക് പല രീതിയിലുള്ള രാസവളങ്ങളും അടിച്ചതിനു ശേഷമായിരിക്കും നമുക്ക് ഇത് കടകളിൽ നിന്നും ലഭിക്കുന്നത്. അതുകൊണ്ടു തന്നെ വളരെ കുറഞ്ഞ പരിചരണം കൊണ്ട് വീട്ടിലേക്ക് ആവശ്യമായ പച്ചമുളക് എങ്ങനെ വളർത്തിയെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. സാധാരണയായി…
