നല്ല ക്രിസ്പി ഫ്രഞ്ച് ഫ്രൈസ്; പെർഫെക്റ്റ് ആയി എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കിയെടുക്കാം | Crispy French fries recipe
Crispy French fries recipe | കടകളിൽ നിന്ന് മാത്രമേ ഉണ്ടാക്കാൻ പറ്റുന്ന വിചാരിച്ചിരുന്ന ഫ്രഞ്ച് ഫ്രൈസ് നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള ഒരു സ്നാക്ക് വിഭവമാണ് ഫ്രഞ്ച് ഫ്രൈസ്. സാധാരണയായി ഇവ നമ്മുടെ വീട്ടുകളിൽ ഉണ്ടാക്കുമ്പോൾ ശരിയാവുകയില്ല എന്നാണ് മിക്കവരുടെയും വിചാരം. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ ക്രിസ്പി ഫ്രഞ്ച് ഫ്രൈസ് നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കിയെടുക്കാം. ഇതിനായിട്ട് നമുക്ക് ആകെ ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമാണ്. Crispy…
