കറുമുറെ കഴിക്കാൻ ചക്ക വറവ്; ചക്ക വറുത്തത് മാസങ്ങളോളം ക്രിസ്പി ആയിട്ട് ഇരിക്കാൻ ഇങ്ങനെ ചെയ്താൽ മതി | Crispy Jackfruit Chips
Crispy Jackfruit Chips : ചക്കക്കാലത്ത് വീടുകളിൽ എല്ലാവരും പ്രതീക്ഷിച്ച് കാത്തിരിക്കുന്ന നാടൻ പലഹാരങ്ങളിൽ ഒന്നാണ് ചക്ക വറുത്തത്, അതായത് ചക്ക ചിപ്സ്. ചക്ക ചിപ്സിന് പാകമാകാത്ത, പച്ചയായ ചക്കയാണ് വേണ്ടത്. പഴുത്ത ചക്ക ഉപയോഗിച്ചാൽ ചിപ്സ് ക്രിസ്പി ആകില്ല, മൃദുവായിരിക്കും. ചിപ്സ് ഉണ്ടാക്കാൻ ചുളയ്ക്ക് കട്ടി കുറഞ്ഞ, ഇളപ്പമുള്ള ചക്കയാണ് ഏറ്റവും അനുയോജ്യം. ചുളയ്ക്ക് കട്ടി കൂടിയ ചക്കയാണെങ്കിൽ അത് എത്ര കനം കുറച്ച് അരിഞ്ഞാലും വറുത്ത ശേഷം ക്രിസ്പി ആകാൻ ബുദ്ധിമുട്ടാണ്. മഴക്കാലത്ത് ചക്കപ്പഴത്തിൽ…
