Tag: Curd curry recipe

  • മോര് കാച്ചിയതിന്റെ സ്വാദ് കൂടണമെങ്കിൽ ഇങ്ങനെ ചെയ്യണം | Curd curry recipe

    മോര് കാച്ചിയതിന്റെ സ്വാദ് കൂടണമെങ്കിൽ ഇങ്ങനെ ചെയ്യണം | Curd curry recipe

    Curd curry recipe | മോര് ശ്രദ്ധിക്കേണ്ട കുറെ കാര്യങ്ങളുണ്ട് അതിനായിട്ട് നമുക്ക് കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട് വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു കറിയാണ് മോരുക എങ്കിൽ പോലും ഇതിൽ കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കാനുള്ളത് ശ്രദ്ധിക്കുന്നതിനായിട്ട് ആദ്യം നമുക്ക് ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ ആദ്യം നമുക്ക് നല്ല പുളി അധികം ഇല്ലാത്ത മോര് ആണ് ഇതിനു വേണ്ടത്

    വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഇത് ഈ ഒരു റെസിപ്പി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത് തേങ്ങാ പച്ചമുളക് ജീരകം കുറച്ച് വെളുത്തുള്ളി ഇത്രയും ചേർത്ത് നല്ലപോലെ ഇതൊന്നു അരച്ചെടുക്കുക അതിനുശേഷം.

    ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനു കടുക് ചുവന്ന മുളക് കറിവേപ്പില എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് വറുത്തതിനുശേഷം അതിലേക്ക് നമുക്ക് അരപ്പു ചേർത്ത് കൊടുക്കാൻ അരപ്പ് ചേർത്ത് നല്ലപോലെ തിളച്ചു കഴിയുമ്പോൾ തൈര് നല്ലപോലെ ഒന്ന് മിക്സിയിൽ അരച്ചെടുക്കണം അതിനുശേഷം ഈ അരപ്പിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് തീ ഓഫ് ചെയ്തതിനുശേഷം അതിലേക്ക് നമുക്ക് ഇത് ഒഴിച്ചു കൊടുക്കാം തൈറോയ്ഡ് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ചാൽ മാത്രം മതിയാകും..

    വെളുത്തുള്ളി ഉപയോഗിക്കുമ്പോൾ ഒരു പ്രത്യേക സ്വാദാണ് ഇതിന് കിട്ടുന്നത് എല്ലാവർക്കും ഇത് ഒരുപാട് ഇഷ്ടമാവുകയും ചെയ്യും ആ ഒരു ഫ്ലേവർ എല്ലാവർക്കു ഇഷ്ടമാകുന്നത് കൊണ്ട് തന്നെ നമുക്ക് അത്രയും ഇഷ്ടപ്പെട്ടുപോകും ചോറിനോട് കഴിക്കാൻ വളരെ നല്ലതാണ്.

  • എളുപ്പത്തിൽ ഒരു കറി വേണമെങ്കിൽ അത് ഈ കറി മാത്രമാണ് | Curd curry recipe

    എളുപ്പത്തിൽ ഒരു കറി വേണമെങ്കിൽ അത് ഈ കറി മാത്രമാണ് | Curd curry recipe

    About Curd curry recipe

    എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു കറിയാണ് ഈ ഒരു മോരു കൂട്ടാൻ.

    Ingredients:

    • 1 cup thick yogurt (curd)
    • 1/2 cup grated coconut
    • 1 tablespoon gram flour (besan)
    • 1/2 teaspoon mustard seeds
    • 1/2 teaspoon cumin seeds
    • 2-3 green chilies, finely chopped
    • 1/2 inch ginger, grated
    • 1 sprig curry leaves
    • 1/2 teaspoon turmeric powder
    • 1/2 teaspoon red chili powder (optional, for spice)
    • Salt to taste
    • 1 tablespoon oil
    • Fresh coriander leaves for garnish

    Learn How to make Curd curry recipe

    Curd curry recipe എല്ലാവർക്കും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന വളരെ രുചികരമായിട്ടുള്ള ഈ ഒരു കൂട്ടാൻ എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കാൻ വളരെ എളുപ്പമാണ്. മോരുകുടം തയ്യാറാക്കുന്നതിനായിട്ട് ആദ്യം നമുക്ക് ഒരു അരപ്പ് തയ്യാറാക്കിയെടുക്കണം അതിനായി തേങ്ങ പച്ചമുളക് ജീരകം മഞ്ഞപ്പൊടി എന്നിവ നന്നായിട്ട് ഒന്ന് അരച്ചെടുക്കുക .

    അതിനുശേഷം ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന്നമുക്ക് കറിവേപ്പില എന്നിവ ചേർത്ത് കൊടുത്ത് നല്ലപോലെ തിളപ്പിച്ച് കുറുകി കഴിയുമ്പോൾ ഇതിലേക്ക് നമുക്ക് അരപ്പു കൊച്ചാർത്ത് കൊടുത്ത് നല്ലപോലെ കുറുക്കിയെടുക്കുക അതിലേക്ക് നമുക്ക്. ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് കൊടുത്തതിനു ശേഷം വീണ്ടും നന്നായി ഇളക്കി യോജിപ്പിച്ച് തീ അടച്ചതിനു ശേഷം നല്ല കട്ട തൈര് മിക്സിൽ . Curd curry recipe

    ഒന്ന് അടിച്ചത് കൂടി ചേർത്തു കൊടുക്കാം. ഇത്ര മാത്രമേ ഉള്ളൂ ഈ ഒരു കറി തയ്യാറാക്കാനായിട്ട് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ വരുന്ന രുചിയും ആയിട്ടുള്ള ഒരു കറി തന്നെയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും. ചോറിന് ഒരു കറി ഉണ്ടാക്കാൻ ഒരു കഥ തയ്യാറാക്കാൻ 5 മിനിറ്റ് മാത്രം മതി നമുക്ക് വളരെയധികം ഇഷ്ടമാവുകയും ചെയ്യും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു കറി തന്നെയാണ്.

    Read More : നെയ്യ് പായസം ഉണ്ടാക്കാൻ ഇത്ര എളുപ്പമായിരുന്നു

    വറുത്ത മീൻ കറി വച്ചതു കഴിച്ചിട്ടുണ്ടോ