എളുപ്പത്തിൽ തൈര് സാലഡ് ഉണ്ടാക്കാം; സാലഡ് രുചികരമാക്കാൻ ഈ ഒരു സൂത്രം ചെയ്യൂ | Curd salad recipe
Curd salad recipe : ബിരിയാണി സാലഡ് പെർഫെക്റ്റ് ആയിട്ട് തയ്യാറാക്കാൻ വളരെ രുചികരമായിട്ടുള്ള ഒന്നാണ് ബിരിയാണി. സാധാരണ നമ്മൾ ബിരിയാണിയുടെ കൂടെ കഴിക്കുന്ന ഈ ഒരു സാലഡ് തയ്യാറാക്കുന്നതിലും കുറച്ച് പ്രത്യേകതയുണ്ട്. ബിരിയാണിയുടെ രുചി കൂട്ടാൻ ഈ സാലഡ് വളരെ പ്രധാനമാണ്. ബിരിയാണിക്ക് മാത്രമല്ല നെയ്ച്ചോറിനും സാധാ ചോറിനുമെല്ലാം ഈ ഒരു സാലഡ് പെർഫെക്റ്റ് ആണ്. ഭക്ഷണത്തിന്റെ രുചി കൂട്ടും ഈ സാലഡ് എളുപ്പത്തിൽ തയ്യാറാക്കുന്നത് എങ്ങനെ എന്ന് പരിചയപ്പെട്ടാലോ.. Curd salad recipe ingredients…
