Tag: Double beans stir fry

  • ഡബിൾ ബീൻസ് കൊണ്ട് തോരൻ ഉണ്ടാക്കാം | Double beans stir fry

    ഡബിൾ ബീൻസ് കൊണ്ട് തോരൻ ഉണ്ടാക്കാം | Double beans stir fry

    ഡബിൾ ബീൻസ് കൊണ്ട് വളരെ രുചികരമായിട്ടുള്ള തോരൻ ഉണ്ടാക്കിയെടുക്കാം.

    Ingredients:

    1. 1 cup double beans (fresh or frozen)
    2. 1 tablespoon oil (vegetable oil or olive oil)
    3. 1 teaspoon mustard seeds
    4. 1 teaspoon cumin seeds
    5. 1 small onion, finely chopped
    6. 2 cloves garlic, minced
    7. 1 teaspoon ginger, grated
    8. 1 green chili, finely chopped (optional, for added heat)
    9. 1/2 teaspoon turmeric powder
    10. 1 teaspoon coriander powder
    11. 1/2 teaspoon red chili powder (adjust to taste)
    12. Salt to taste
    13. 1 tablespoon fresh coriander leaves, chopped (for garnish)

    Learn How to make Double beans stir fry

    Double beans stir fry എന്ന് പറയുമ്പോൾ നമുക്ക് അധികം ആർക്കും അറിയായിരിക്കും ബീൻസിന്റെ നല്ല വലിപ്പത്തിലുള്ള ഒരു ധാന്യമാണിത് ഇത് നമ്മൾക്ക് സൂപ്പർമാർക്കറ്റ് ഒക്കെ കാണാൻ സാധിക്കും ഇതിന്റെ വലിയ രൂപത്തിലുള്ള മീൻസ് നമുക്ക് ഉണ്ടാക്കിയെടുക്കാം നന്നായിട്ടൊന്ന് കുതിർത്ത കുതിർത്തതിനു ശേഷം ഇതിനെ നമുക്കൊന്ന് വേവിച്ചെടുക്കണം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന്ന മുളക് കറിവേപ്പിലയും.

    ചേർത്തു കൊടുത്ത് നല്ലപോലെ ഇത് വറുത്തതിനുശേഷം അതിലേക്ക് ഡബിൾസ് ചേർത്ത് തേങ്ങ പച്ചമുളക് ജീരകം ചതച്ചത് അതിലേക്ക് ചേർത്ത് കുറച്ചു ചുവന്ന മുളക് ചതച്ചത് ചേർത്ത് കൊടുത്ത ആവശ്യത്തിനു ഉപ്പും ചേർത്ത് അടച്ചുവെച്ച് വേവിക്കുക. ചോറിന് ഒപ്പം കഴിക്കാൻ പറ്റുന്ന നല്ലൊരു സൈഡ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ സാധിക്കും. വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് . Double beans stir fry

    വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് വളരെ പെട്ടെന്ന് തന്നെ നമുക്കിത് തയ്യാറാക്കുന്നതും സാധിക്കുകയും ചെയ്യും. എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും ഇത് മാത്രം മതി നമുക്ക് ഊണ് കഴിക്കാൻ അത്ര രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു ഡബിൾ ബീൻസ് നല്ല വലിപ്പത്തിലുള്ള ബീൻസ് ആണ് ഇത് നമുക്ക് സൂപ്പർമാർക്കറ്റിൽ ഇപ്പോൾ അവൈലബിൾ ആണ് ഓൺലൈനിൽ കിട്ടാറുണ്ട് നാട്ടിൽ കിട്ടുന്ന പലതരം ബീൻസ് നമ്മൾ അറിയാതെ പോകുന്നുണ്ട് അങ്ങനെ ഒന്നുമില്ലാതെ നമുക്ക് കഴിക്കാൻ സാധിക്കുന്നതാണ്.

    Read More ; ശീമച്ചക്ക പുഴുങ്ങിയതും ചമ്മന്തിയും എങ്ങനെയാണ് തയ്യാറാക്കുന്നത്

    നോർത്തിന്ത്യൻ സമൂസ വീട്ടിൽ എങ്ങനെ തയ്യാറാക്കാം