പലഹാരത്തിന് ഇത്ര രുചിയോ..? നമ്മൾ ഒരിക്കലും ചിന്തിക്കാത്ത രുചിയിൽ ഒരു അറബിക് പലഹാരം..!
Easy Chicken Muratabak Recipe: ഈ ഒരു പലഹാരത്തിന് ഇത്ര രുചി ഉണ്ടാകുമെന്ന് ഒരിക്കലും വിചാരിച്ചില്ല അത്രയും രുചികരമായിട്ടുള്ള നല്ല ടേസ്റ്റി ആയിട്ടുള്ള ഒരു പലഹാരമാണ് പലഹാരം അറബിക് വിഭവമാണ്. ഈ ഒരു വീഡിയോ കണ്ടാൽ നിങ്ങൾക്ക് മനസ്സിലാവും നിങ്ങൾക്ക് പരിചയമുള്ള ഒരു അറബിക് വിഭവമാണ് ഇതിലേക്ക് ഉപയോഗിച്ചിട്ടുള്ളത് നമുക്ക് ഒരിക്കലും വീട്ടിൽ ഉണ്ടാക്കാൻ പറ്റുന്ന അറിയില്ലായിരുന്നു വിഭവം തയ്യാറാക്കുന്നതിനേക്കാൾ ആദ്യം നമുക്ക് മാവ് കുഴച്ചെടുക്കണം അതിനായിട്ട് മൈദ മാവിലേക്ക് ആവശ്യത്തിന് ഉപ്പും നല്ലപോലെ കുഴച്ചെടുക്കുക കുഴച്ചെടുത്ത്…