മിനിറ്റുകൾക്കുള്ളിൽ തയ്യറാക്കാം നല്ലൊരു അടിപൊളി മസൂർ ദാൽ കറി…!!
Easy Masoor Daal Curry Recipe: നല്ല രുചികരമായിട്ടുള്ള ഒരു മസൂർ താൽ തയ്യാറാക്കാം ഇത് നല്ല രുചികരമായ ഒരു കറിയാണ് ഇതിനായിട്ട് നമുക്ക് കുക്കറിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് അതിലേക്ക് ചുവന്ന കറിവേപ്പിലയും ചേർത്തു കൊടുത്ത് നമുക്ക് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചേർത്ത് അതിനെക്കുറിച്ച് മഞ്ഞൾ പൊടിയും ചേർത്തു കൊടുത്തത് ശേഷം അടുത്തതായി ചെയ്യേണ്ടത് അതിലേക്ക് നമുക്ക് മസൂർ ചേർത്ത് കൊടുത്ത് നല്ലപോലെ അടച്ചുവെച്ച് ഒന്ന് വേവിച്ചെടുക്കാൻ ആവശ്യത്തിന് വെള്ളവും ഒഴിച്ച് കൊടുക്കുക. അടുത്തതായിട്ട് നല്ലപോലെ…