Tag: Easy Puli Venda Curry

  • പുളി ചീര കൊണ്ട് ഇങ്ങനെ ഒരു കറി ഹെൽത്തിയും ടേസ്റ്റിയും ആണ്…!!

    പുളി ചീര കൊണ്ട് ഇങ്ങനെ ഒരു കറി ഹെൽത്തിയും ടേസ്റ്റിയും ആണ്…!!

    Easy Puli Venda Curry: പുളിചീര കൊണ്ട് വളരെ ഹെൽത്തിയായിട്ട് ഒരു സ്പെഷ്യൽ കറിയാണ് തയ്യാറാക്കുന്നത് ഈ ഒരു കറി വളരെയധികം ആളുകൾ ഉണ്ടാക്കുന്നതാണ് കാരണം നോർത്ത് ഇന്ത്യയിലെ വളരെ സ്പെഷ്യൽ ആയിട്ടുള്ള ഒന്നാണ്

    ഇത് ഇഷ്ടം പോലെ ലഭിക്കുന്നതാണ് കേരളം വിട്ടു കഴിഞ്ഞാൽ മറ്റു സ്ഥലങ്ങളിൽ എല്ലാം ഈ ഒരു ചില കൊണ്ട് പലതരം വിഭവങ്ങൾ തയ്യാറാക്കാറുണ്ട്. ഇത് തയ്യാറായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേയുള്ളൂ ആദ്യം നമുക്ക് കുറച്ച് വെള്ളത്തിലേക്ക് ഈ ചീര ഇട്ടു കൊടുത്ത് നല്ലപോലെ കഴുകി വൃത്തിയാക്കി എടുത്ത് ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്ത് എണ്ണയിൽ ഒന്ന് വാട്ടിയെടുത്തതിനുശേഷം

    ഇതിനെ നമുക്കൊന്ന് അരച്ചെടുക്കാം അതിനുശേഷം കടുക് താളിച്ച് ചീറിയിട്ട് കൊടുത്തതിനുശേഷം ഇതിലേക്ക് അരപ്പ് ചേർത്ത് കൊടുത്ത് അതിലേക്ക് തൈര് കൂടി ചേർത്തു കൊടുത്താൽ എങ്ങനെയാണ് തയ്യാറാക്കുന്നത് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും

    Easy Puli Venda Curry

    ഈയൊരു രീതിയിലുള്ള പ്രത്യേകത നമ്മുടെ ശരീരത്തിന് വളരെ നല്ലതാണ് ചെറിയൊരു പുളിരസമുള്ള വളരെ ഹെൽത്തി ആയിട്ടുള്ള ഒരു ചീര കൊണ്ടുള്ള റെസിപ്പി എല്ലാവർക്കും ഇഷ്ടമാവുകയും തയ്യാറാക്കുന്നത് നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video Credit: Nishi’s Kitchen Vlogs

    Read Also : ചിക്കൻ ടിക്ക ഇത്രയും രുചികരമായിട്ട് നിങ്ങൾ കഴിച്ചിട്ടുണ്ടോ..?