മുട്ട മടക്ക് എന്നൊരു അടിപൊളി റെസിപ്പി നിങ്ങൾ കഴിച്ചിട്ടുണ്ടോ.??
Egg Madakk Recipe: പ്രത്യേക രീതിയിൽ മടക്കി എടുത്തിട്ടുള്ള ഒരു റെസിപ്പി ആണ് മുട്ട മടക്കി എന്ന് പറയുന്നത് അതിനായിട്ട് ഒരു മസാല ഉണ്ടാക്കിയെടുക്കണം ഈ ഒരു റെസിപ്പി ഒരെണ്ണം മാത്രം മതി ഒരാൾക്ക് വയറു നിറയുകയും ചെയ്യും ചായയുടെ നേരത്തെ ഇഷ്ടമാവുകയും ചെയ്യും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നും കൂടിയാണ് എല്ലാവർക്കും ഒരുപാട് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ ആദ്യം നമുക്ക് ഒരു മസാല ഉണ്ടാക്കിയെടുക്കണം…