ഒറ്റ സ്പ്രേ കൊണ്ട് ഉറുമ്പ് പ്രശ്നത്തിന് വിട; ഇതൊന്ന് സ്പ്രേ ചെയ്താൽ മതി! പയറിലെ ഉറുമ്പുകളെ സെക്കന്റുകൾ കൊണ്ട് തുരത്താം | Get rid of pest in payar plants
Get rid of pest in payar plants : പയറിലെ കീടശല്യം പലപ്പോഴും വിളവിനെ നേരിട്ട് ബാധിക്കുന്ന ഒരു പ്രധാന പ്രശ്നമാണ്. ചാഴി, ഉറുമ്പ്, പുഴുക്കൾ, കിളികൾ തുടങ്ങിയവയുടെ ആക്രമണം കൂടുമ്പോൾ പൂക്കൊഴിച്ചിലും കായ്പിടിത്ത കുറവും സംഭവിക്കാം പയറുകൃഷിയിൽ ഉറുമ്പ്, ചാഴി, മുന്ന, തത്ത തുടങ്ങിയവയുടെ ശല്യം നിയന്ത്രിച്ചാൽ, ദിവസേന നല്ല വലുപ്പത്തിലുള്ള ആരോഗ്യകരമായ പയറുകൾ കൊയ്യാൻ സാധിക്കും. ചെടിയുടെ ചുറ്റുപാടിൽ ഇത്തരം കീടങ്ങൾ അടുക്കാതിരിക്കാനായി ചില ലളിതമായ മാർഗങ്ങൾ പരീക്ഷിക്കാം. പയറു മൂത്ത് തുടങ്ങുമ്പോൾ…
