Tag: Healthy And Tasty Ottada

  • ഗോതമ്പ് കൊണ്ട് നല്ല ഹെൽത്തിയും രുചികരവും ആയിട്ടുള്ള ഓട്ടട തയ്യാറാക്കി എടുക്കാം..!!

    ഗോതമ്പ് കൊണ്ട് നല്ല ഹെൽത്തിയും രുചികരവും ആയിട്ടുള്ള ഓട്ടട തയ്യാറാക്കി എടുക്കാം..!!

    Healthy And Tasty Ottada: ഗോതമ്പുകൊണ്ട് വളരെ രുചികരമായിട്ടുള്ള ഓട്ടട തയ്യാറാക്കി എടുക്കാം. ഇത് നമുക്ക് സാധാരണ ഓട്ടടയുടെ പോലെയല്ല എല്ലാവർക്കും കഴിക്കാൻ ഇഷ്ടമാവുകയും ചെയ്യും. അരിപ്പൊടി കൊണ്ട് അല്ലെങ്കിൽ അരി കൊണ്ട് അരച്ചിട്ട് ഒക്കെ ആയിരിക്കും ഓട്ടട തയ്യാറാക്കി എടുത്തിട്ടുണ്ടാവുക.

    അല്ലാതെ കുറച്ചു കൂടി ഹെൽത്തിയായിട്ട് നല്ല പഞ്ഞി പോലെ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഇതു, ഗോതമ്പ് മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുത്ത് അതിലേക്ക് ആവശ്യത്തിനു ഉപ്പും ചേർത്തു നിങ്ങൾക്ക് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ്.

    ബാക്കി ചേരുവകൾ എന്തൊക്കെയാണ് എന്നുള്ളത് ഇത്രയും ചേർത്തതിനുശേഷം തിളച്ച വെള്ളം ഒഴിച്ച് അതുപോലെ നല്ലപോലെ ഒന്ന് ഇളക്കി യോജിപ്പിച്ചതിനു ശേഷം ഇതിനെ ഒന്ന് അരച്ചെടുക്കുക മാവ് കുറച്ചു സമയം അടച്ചു വയ്ക്കുക. എന്നിട്ട് നമുക്ക് ഒരു അപ്പച്ചട്ടിയിൽ അല്ലെങ്കിൽ ദോശക്കല്ലിൽ ഒഴിച്ച് അടച്ചുവെച്ച് വേവിച്ചെടുക്കാവുന്നതാണ്.

    Healthy And Tasty Ottada

    വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്നതാണ് തയ്യാറാക്കാൻ വളരെ എളുപ്പമുള്ള രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു റെസിപ്പി തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. ഓട്ടടയുടെ മുകളിലേക്ക് തേങ്ങാപ്പാൽ ഒഴിച്ച് കുതിർത്ത് കഴിക്കാവുന്നതാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Credit : Sheeba’s Recipes

    Read Also: വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാം രുചികരമായ പത്തിരിയും ചിക്കൻ കറിയും..!!