അഞ്ച് തക്കാളി; അടിപൊളി ടൊമാറ്റോ സോസ് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം..!!
Homemade Tomato Sauce Recipe: ടൊമാറ്റോ സോസ് ഏറ്റവും കൂടുതൽ ഇഷ്ടമുള്ളത് കുട്ടികൾക്ക് കാരണം അവർ വെറുതെ കഴിച്ചു തീർക്കാറുണ്ടോ അങ്ങനെയുള്ള ടൊമാറ്റോ ഇറക്കുന്നത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ ആദ്യം നമുക്ക് വെള്ളത്തിൽ മുഴുവനോടെ ഇട്ടതിനുശേഷം നല്ലപോലെ മുഴുവനായിട്ടും കളയണം അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ബാക്കിയുള്ളത് മിക്സിയിൽ നല്ല പോലെ അരച്ചെടുക്കാം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുത്ത് ഈ ഒരു ടൊമാറ്റോയുടെ പ്യൂരിലേക്ക് നമുക്ക് ആവശ്യത്തിന് ഉപ്പും പിന്നെ…