Tag: Kappa chicken recipe

  • കപ്പയും ചിക്കനും പെർഫെക്ട് ആയി എങ്ങനെ ഉണ്ടാക്കാം | Kappa chicken recipe

    കപ്പയും ചിക്കനും പെർഫെക്ട് ആയി എങ്ങനെ ഉണ്ടാക്കാം | Kappa chicken recipe

    About Kappa chicken recipe

    കപ്പയും ചിക്കൻ കറിയും പെർഫെക്റ്റ് ആയിട്ട് തയ്യാറാക്കി എടുക്കാനായിട്ട് ഇങ്ങനെ ചെയ്യണം.

    Ingredients:

    For Kappa (Tapioca):

    • 500 grams tapioca (kappa), peeled and diced into cubes
    • Water, as needed
    • Salt, to taste

    For Chicken Curry:

    • 500 grams chicken, cut into small pieces
    • 2 onions, finely chopped
    • 2 tomatoes, finely chopped
    • 2 green chilies, slit
    • 1 tablespoon ginger-garlic paste
    • 1 teaspoon turmeric powder
    • 2 teaspoons red chili powder (adjust to taste)
    • 1 teaspoon coriander powder
    • 1/2 teaspoon garam masala
    • Salt, to taste
    • 2 tablespoons oil
    • Fresh coriander leaves for garnish

    Learn How to make Kappa chicken recipe

    Kappa chicken recipe ആദ്യം നമുക്ക് കപ്പ് നന്നായിട്ട് കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം. അത് നമുക്ക് കുക്കറിലേക്ക് ഇട്ട് നല്ലപോലെ ഒന്ന് വേവിച്ചെടുത്തതിന് ശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് കടുക് ചുവന്ന മുളക് കറിവേപ്പിലയും ചേർത്തു കൊടുത്തതിനു ശേഷം കപ്പ അതിലേക്ക് ചേർത്ത് മഞ്ഞൾപ്പൊടി ചേർത്ത് വേവിച്ച കപ്പ ആയിരിക്കണം ഇതിലേക്ക് ചേർത്ത ആവശ്യത്തിനു ഉപ്പും ചേർത്ത് നല്ലപോലെ ഒന്ന് കുത്തി കുഴച്ചെടുക്കുക ഇനി നമുക്ക് .

    ചെയ്യേണ്ടത് ചിക്കൻ കറിയാണ് അതിനായിട്ട് ചിക്കൻ നന്നായിട്ട് കഴുകി ക്ലീൻ ചെയ്ത് എടുത്തതിനുശേഷം ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്തു അതിലേക്ക് സവാള ചേർത്തുകൊടുത്ത ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ ഇതൊന്നു വഴറ്റിയെടുക്കുക അതിനുശേഷം അതിലേക്ക് മുളകുപൊടി മല്ലിപ്പൊടി ഗരം മസാല ചിക്കൻ മസാല എന്നിവ ചേർത്ത് കൊടുത്ത് കഴുകി വെച്ചിട്ടുള്ള. Kappa chicken recipe

    ചിക്കൻ ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് കറിവേപ്പിലയും ചേർത്തു കൊടുത്തു കുറച്ചു വെള്ളം ഒഴിച്ച് നല്ലപോലെ ഒന്ന് വേവിച്ചെടുക്കണം എണ്ണയൊക്കെ തെളിഞ്ഞുവരുന്നു പാകത്തിന് ഉപയോഗിച്ച് വറ്റിച്ചാണ് എടുക്കേണ്ടത് തയ്യാറാക്കാൻ വളരെ എളുപ്പമുള്ള നല്ല രുചികരമായിട്ടുള്ള ചിക്കൻ കറിയാണ് ഇത് കപ്പയുടെ കൂടെ വളരെയധികം രുചികരമാണ് ഏത് സമയത്ത് കഴിക്കാനും ഇഷ്ടമാകും.

    Read More : സദ്യയിലെ രാജാവ് എന്നറിയപ്പെടുന്ന കറി നമുക്ക് കുറേക്കാലം സൂക്ഷിച്ചു വയ്ക്കാൻ സാധിക്കും

    പനീർ കൊണ്ട് നല്ലൊരു മസാല തയ്യാറാക്കാം