• കരിമീൻ പൊള്ളിച്ചത് യഥാർത്ഥ രുചിക്കൂട്ട് | Karimeen pollichathu recipe

    About Karimeen pollichathu recipe കരിമീൻ പൊള്ളിച്ചത് നമുക്കെല്ലാവർക്കും ഇഷ്ടമാണ്. യഥാർത്ഥ രചിച്ചറിയണമെങ്കിൽ നമ്മൾ അത് ശരിക്കും ഉണ്ടാക്കുന്നത് അറിഞ്ഞിരിക്കണം അതിനായിട്ട് നമുക്ക് നല്ലപോലെ കഴുകി വൃത്തിയാക്കി അതിനുശേഷം അതിലേക്ക് കൊടുക്കണം അതിനുശേഷം വീണ്ടും കഴുകി വൃത്തിയാക്കി അതിനുള്ള മസാല നിറച്ചു കൊടുക്കണം തയ്യാറാക്കേണ്ട മസാലകൾ മുളക് നമുക്ക് നല്ലപോലെ ഒന്ന് കുതിർത്തു കൊടുത്തതിനു ശേഷം ആവശ്യത്തിന് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ ചേർത്ത് നല്ലപോലെ അരച്ചെടുക്കുക. അരച്ചതിനുശേഷം ചെറിയ ഉള്ളിയും കൂടി ചേർത്ത് അരച്ചെടുക്കുക ഇതിലേക്ക്…