Tag: Kerala Netholi meen curry recipe

  • നത്തോലി മീൻ കൊണ്ട് വളരെ രുചികരമായ കറി ഉണ്ടാക്കാം | Kerala Netholi Meen Curry recipe

    നത്തോലി മീൻ കൊണ്ട് വളരെ രുചികരമായ കറി ഉണ്ടാക്കാം | Kerala Netholi Meen Curry recipe

    About Kerala Netholi Meen Curry recipe

    നെത്തോലി മീൻ കൊണ്ട് നിങ്ങൾ എങ്ങനെയൊക്കെ കറി ഉണ്ടാക്കിയിട്ടുണ്ട് .

    Ingredients:

    • 500 grams netholi (anchovies), cleaned and washed
    • 2 onions, finely chopped
    • 2 tomatoes, finely chopped
    • 2 green chilies, slit lengthwise
    • 1 tablespoon ginger-garlic paste
    • 1 teaspoon red chili powder (adjust to taste)
    • 1/2 teaspoon turmeric powder
    • 1 teaspoon coriander powder
    • 1/2 teaspoon garam masala
    • Salt to taste
    • Curry leaves for garnish
    • 2 tablespoons coconut oil

    For Coconut Paste:

    • 1/2 cup grated coconut
    • 1 teaspoon cumin seeds
    • 2 cloves garlic
    • Water, as needed

    Learn How to make Kerala Netholi Meen Curry recipe

    Kerala Netholi Meen Curry recipe തേങ്ങ അരച്ചു ഒരു കറി ഉണ്ടാക്കുകയാണ് അതിനായിട്ട് ആദ്യം നെത്തോലി നന്നായി കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത്. ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും ഒന്നും മൂപ്പിച്ചതിനു ശേഷം അതിലേക്ക് ഒഴിച്ച് കൊടുത്ത് അതിന്റെ ഒപ്പം തന്നെ, പുളി പിഴിഞ്ഞത് ഒഴിച്ച് കൊടുത്തതിനുശേഷം അതിന്റെ ഒപ്പം തന്നെ.

    തേങ്ങ മഞ്ഞൾപൊടി മുളകുപൊടിയും മല്ലിപ്പൊടി എന്നിവ ചേർത്ത് നല്ലപോലെ അരച്ചെടുത്തതും കൂടി ചേർത്തു കൊടുത്തു നന്നായിട്ട് തിളപ്പിക്കാൻ വയ്ക്കണം. ആവശ്യത്തിന് ഉപ്പും ചേർത്ത് കറിവേപ്പിലയും ചേർത്ത് അടച്ചുവെച്ച് ചെറിയ തീയിൽ നല്ലപോലെ വേവിച്ചെടുക്കുകയാണ് വേണ്ടത് വളരെ രുചികരമായ ഒരു കറിയാണ് ഈ ഒരു മീൻ കറി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും വളരെയധികം ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ഈ ഒരു ചെറിയ.Kerala Netholi Meen Curry recipe

    കറി ഇത്രമാത്രം ഹെൽത്തി ആയിട്ടുള്ള ഈ ഒരു കറി ഉണ്ടാക്കുന്നതിന് അധികം സമയമൊന്നും എടുക്കുന്നില്ല അതുപോലെതന്നെ മീൻ കറി ആയിട്ടും അതുപോലെ നത്തോലി വറുത്തും കഴിക്കാറുണ്ട്. ഉണക്കി സൂക്ഷിച്ചും ഇത് കറിയാക്കി എടുക്കാറുണ്ട് എങ്ങനെ ഉപയോഗിച്ചു കഴിഞ്ഞാലും ഇത് വളരെയധികം ഹെൽത്തിയാണ് ചെറിയ മുള്ളുള്ള മീനുകളിൽ ഏറ്റവും നല്ല മീനാണ് ഈ ഒരു നെത്തോലി മീൻ.

    Read More : പുഴുങ്ങിയ മുട്ട കൊണ്ട് ഒരു കട്ലറ്റ് ഉണ്ടാക്കിയാലോ

    കരൾ മസാല വറ്റിച്ചത് ഇതുപോലെ തയ്യാറാക്കണം