നെയ്ച്ചോറ് കറക്ട് ആയിട്ട് കിട്ടുന്നതിന് ഇങ്ങനെ ചെയ്യണം : Kerala special ghee rice recipe
Kerala special ghee rice recipe | നെയ്ച്ചോറ് വളരെ പാകത്തിനാക്കി കിട്ടുന്ന ഇതുപോലെ തന്നെ ചെയ്യേണ്ടിവരും അതുപോലെ നമുക്ക് കറക്റ്റ് പാകത്തിന് ആയിട്ടുള്ള ചെറിയ അരിയാണ് എടുക്കേണ്ടത് ഒരുപാട് നീളത്തിലുള്ള ആവശ്യമില്ല നെയ്ച്ചോർ എപ്പോഴും വളരെ സോഫ്റ്റ് ആയിരിക്കാനായിട്ട് കനം കുറഞ്ഞ നേരിയാണ് എടുക്കുന്നത് അരി വേവിക്കുന്നതിന് മുമ്പായിട്ട് നെയിൽ നന്നായിട്ടൊന്നു വറുത്തെടുക്കണം വറുത്തതിനുശേഷം നമുക്ക് മാറ്റിവെക്കാൻ കഴുകി വൃത്തിയാക്കി വേണം ഇതുപോലെ വറുത്തെടുക്കേണ്ടത് അതിനുശേഷം മാറ്റിവയ്ക്ക് ഇനിയൊരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന്…