ഓണം സ്പെഷ്യൽ നല്ല ക്രിസ്പിയായ കായ വറുത്തത് വീട്ടിൽ തന്നെ തയ്യാറാക്കിയാലോ | Kerala Style Crispy Banana Chips
Kerala Style Crispy Banana Chips : നമുക്ക് ശരിക്കും എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള ഒന്നാണ് കായ വറുത്തത്. മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ഒന്നുതന്നെയാണ് ഇത്. ഓണത്തിനും അതുപോലുള്ള മറ്റു വിശേഷങ്ങൾക്കും തയ്യാറാക്കി എടുക്കുന്നതും മറ്റു സമയങ്ങളിൽ നമുക്ക് കഴിക്കാൻ ഇഷ്ടമാണെങ്കിൽ പോലും ഇതിന് അത്രയധികം വില കൊടുത്തിട്ടാണ് നമ്മൾ കടകളിൽനിന്ന് വാങ്ങിയിട്ട് കാശ് കളയേണ്ട ആവശ്യമില്ല. പച്ചക്കായ വാങ്ങുകയാണെങ്കിൽ നമുക്ക് വീട്ടിൽ തന്നെ കായ വറുത്തത് തയ്യാറാക്കാം.. കിടിലൻ കായ വറുത്തത് തയ്യാറാക്കുന്ന വിധം വിശദമായി…
