Tag: Lemon pickle recipe

  • ഒട്ടും കയ്പ്പില്ലാതെ നാരങ്ങ അച്ചാർ തയ്യാറാക്കാം | Lemon pickle recipe

    ഒട്ടും കയ്പ്പില്ലാതെ നാരങ്ങ അച്ചാർ തയ്യാറാക്കാം | Lemon pickle recipe

    About Lemon pickle recipe

    ഒട്ടും കൈപ്പില്ലാതെ നാരങ്ങാ അച്ചാർ തയ്യാറാക്കി എടുക്കാം ഈ അച്ചാർ തയ്യാറാക്കുമ്പോൾ നമുക്ക് ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ മാത്രമാണുള്ളത്.

    Ingredients:

    • 6-8 lemons
    • 1/4 cup salt
    • 2 tablespoons mustard seeds
    • 1 tablespoon fenugreek seeds
    • 1 teaspoon fennel seeds
    • 1/2 teaspoon turmeric powder
    • 2 tablespoons red chili powder (adjust to taste)
    • 1/4 cup mustard oil (or any other vegetable oil)
    • 1 tablespoon jaggery or sugar (optional)

    Learn How to make Lemon pickle recipe

    Lemon pickle recipe ആദ്യം നമുക്ക് അച്ചാർ നന്നായിട്ടൊന്ന് വേവിച്ചെടുക്കണം നല്ലപോലെ ബന്ധത്തിന് ശേഷമാണ് ഇതിന് അച്ചാർ ആക്കി മാറ്റേണ്ടത് അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങളുണ്ട് അതിനായിട്ട് അച്ചാർ ഉണ്ടാക്കുന്ന നാരങ്ങ മുഴുവനായിട്ട് ഇഡലി പാത്രത്തിലേക്ക് വെച്ച് കൊടുത്തു ആവിയിൽ ഒന്ന് വേവിച്ചെടുക്കാം അതിനുശേഷം ഇതിന് നന്നായിട്ട് കട്ട് ചെയ്ത് എടുക്കുക. ഒരു ചീനച്ചട്ടി ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന്.

    എണ്ണ ഒഴിച്ച് കൊടുത്ത് നല്ലെണ്ണയാണ് ഏറ്റവും നല്ലത് എന്ന് ഒഴിച്ച് കടുക് ചുവന്ന മുളക് കറിവേപ്പില ഇഞ്ചി വെളുത്തുള്ളി എന്നിവ ചേർത്തുകൊടുത്ത നല്ലപോലെ ഇതിനെ ഒന്ന് മിക്സ് ചെയ്ത് യോജിപ്പിച്ച് വഴറ്റിയെടുത്തതിനുശേഷം അതിലേക്ക് ആവശ്യത്തിന് നാരങ്ങയും ചേർത്തു കൊടുത്തു വീണ്ടും നന്നായിട്ട് വഴറ്റി യോജിപ്പിച്ച് അതിലേക്ക് മഞ്ഞൾപ്പൊടി മുളകുപൊടി ചേർത്ത് കൊടുത്ത് വീണ്ടും നന്നായിട്ട് വഴറ്റി എടുക്കാവുന്നതാണ്. വളരെ രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു അച്ചാർ നാരങ്ങ ചേർത്ത് കഴിഞ്ഞ് മുളകുപൊടി കായപ്പൊടിയും.

    ഉപ്പും മഞ്ഞൾപ്പൊടിയും ഒക്കെ ചേർത്ത് ഇത് വഴറ്റിയെടുത്ത് എണ്ണ തെളിഞ്ഞു വരുന്നത് വരെ വേവിച്ചെടുക്കണം കുറച്ചു വെള്ളം കൂടി ഒഴിച്ച് കൊടുക്കണം ഇതിലേക്ക് ആവശ്യത്തിന് പഞ്ചസാര കൂടി ചേർത്ത് വേണം ഇത് വഴറ്റി എടുക്കേണ്ടത് അപ്പോഴാണ് അതിന്റെ കൈപ്പ് പൂർണമായിട്ടും മാറിപ്പോവുക എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് എന്നാണ് വിനാഗിരി ചേർത്തത് തയ്യാറാക്കാവുന്നതാണ് അപ്പോൾ നമുക്ക് കുറേക്കാലം സൂക്ഷിച്ചു വയ്ക്കാൻ സാധിക്കുന്നതും ആണ് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന സദ്യയിലേക്ക് പ്രധാനി ആയിട്ടുള്ള നാരങ്ങച്ചർ വീട്ടിൽ തയ്യാറാക്കിയ ചോറിന്റെ കൂടെയും കഞ്ഞിയുടെ കൂടെ കഴിക്കാൻ വളരെ രുചികരമാണ്.

    Read More : പാവയ്ക്ക ഇതുപോലെ വേണം ഫ്രൈ ചെയ്തെടുക്കാൻ കഴിക്കാത്തവരും കൂടി കഴിച്ചു പോകും

    ബീറ്റ്റൂട്ട് ഉണ്ട് നല്ല ഭംഗിയുള്ള രുചികരമായിട്ട് ഹെൽത്തി ആയിട്ടുള്ള ഒരു തോരൻ