Tag: Make Curd At Home

  • കട്ട തൈര് നമുക്ക് വീട്ടിൽ ഉണ്ടാക്കാം|Make Curd At Home

    കട്ട തൈര് നമുക്ക് വീട്ടിൽ ഉണ്ടാക്കാം|Make Curd At Home

    About Make Curd At Home

    വളരെ രുചികരമായിട്ടുള്ള കട്ട തൈര് നമുക്ക് എല്ലാവർക്കും ഇഷ്ടമുള്ള കട്ട തൈര് വീട്ടിൽ തയ്യാറാക്കി എടുക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു തൈര് തയ്യാറാക്കുന്നതിനായിട്ട് നമുക്ക്

    Ingredients:

    • 1 liter (4 cups) of whole milk
    • 2 tablespoons of plain yogurt (with live active cultures)

    Learn How To Make Curd At Home

    Make Curd At Home പാല് നമുക്ക് നല്ലപോലെ തിളപ്പിച്ച് ഒന്ന് മാറ്റി തുടങ്ങുമ്പോൾ അത് നമുക്ക് തണുക്കാനായിട്ട് വയ്ക്കാൻ നല്ലപോലെ തണുത്ത് കഴിയുമ്പോൾ അതിലേക്ക് നമുക്കൊരു രണ്ടു സ്പൂൺ തൈര് കൂടി ഒഴിച്ചുകൊടുത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് ഒരു എട്ടു മണിക്കൂറെങ്കിലും അടച്ചു വയ്ക്കാൻ 8 മണിക്കൂർ കഴിയുമ്പോൾ നല്ല കട്ട തൈര് റെഡിയായിട്ടുണ്ട് തൈരിന് പകരം നമുക്ക് നാരങ്ങാനീര് വേണമെങ്കിൽ ചേർത്ത് കൊടുക്കാം . Make Curd At Home

    Read More : പാലക്കാട് സ്പെഷ്യൽ മുളക് വറുത്ത പുളി|

    തനി നാടൻ സേവ ഉണ്ടാക്കാം