മാമ്പഴക്കാലമായി ഇനി നമുക്ക് നല്ലൊരു മാമ്പഴ പായസം തയ്യാറാക്കാം.!!
Mampazha Payasam Recipe: നല്ലൊരു പായസം തയ്യാറാക്കാം. സാധാരണ പായസത്തെ കാളും രുചികരമാണ് ഈ ഒരു പായസം എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും വളരെ എളുപ്പമാണ് ഈ പായസം ഒരുപാട് ഇഷ്ടമാവുകയും ചെയ്യും കാരണം പായസം ആയതുകൊണ്ട് തന്നെ ഇതിന് പ്രത്യേകിച്ച് ഫ്ലേവർ ഒന്നും ആവശ്യമില്ല എല്ലാവർക്കും ഒരു മാമ്പഴും പൈസ ഇഷ്ടമാകും മാമ്പഴം ആദ്യം നമുക്ക് തോല് കളഞ്ഞതിനുശേഷം കട്ട് ചെയ്ത് എടുത്ത് മിക്സ് ജാറിലേക്ക് ആക്കി നല്ലപോലെ അരച്ചെടുത്ത് മാറ്റി വയ്ക്കുക ഒരു പാത്രത്തിലേക്ക് ആവശ്യത്തിന്…