ഗ്രീൻപീസും മത്തങ്ങയും കൊണ്ട് ഇതുപോലെ ഉണ്ടാക്കി നോക്കിയിട്ടുണ്ടോ. ??
Mathanga Green Peas Curry: ഗ്രീൻപീസും മത്തങ്ങയും കൊണ്ട് വളരെ ഹെൽത്തി ആയിട്ടുള്ള ഒരു കറി ഉണ്ടാക്കിയെടുക്കാൻ വളരെ രുചികരമായിട്ടുള്ള ഒന്നാണിത് ഈ ഒരു കറുത്ത ഇറക്കാൻ ഇത്ര മാത്രമേ ചെയ്യേണ്ടതെന്ന് ഗ്രീൻപീസ് നല്ലപോലെ വേവാനായിട്ട് വയ്ക്കുക അതിനുമുമ്പ് നല്ലപോലെ കുതിർത്തെടുക്കുക അതിനുശേഷം വേഗം വയ്ക്കാൻ നല്ലപോലെ വെന്തതിനുശേഷം ഇതിലേക്ക് നമുക്ക് മത്തനും കൂടി ചേർത്ത് ഒന്നുകൂടി ഒന്നിച്ചു ചേർത്തു വേവിച്ചെടുത്താലും മതി. വളരെ ഹെൽത്തി ഉണ്ടാക്കി എടുക്കാൻ പറ്റുന്ന പെട്ടെന്നു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു കറിയാണ്…