തേങ്ങാ ചേർക്കാതെ അസാധ്യ രുചിയിൽ ഒരു വെജിറ്റബിൾ കറി | Mixed Vegetable Curry recipe
Mixed Vegetable Curry recipe : എപ്പോഴും തേങ്ങ അരച്ചാണ് വെജിറ്റബിൾ കറി തയ്യാറാക്കുന്നതെങ്കിൽ, ഇത്തവണ ഈ വ്യത്യസ്തമായ രീതി ഒന്ന് പരീക്ഷിച്ചുനോക്കൂ. തേങ്ങ അരച്ചുചേർക്കാതെ, പച്ചക്കറികളുടെ സ്വാഭാവിക രുചി നിലനിർത്തി തയ്യാറാക്കുന്ന ഈ കറി വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്നതും രുചികരവുമാണ്. ചോറിനൊപ്പവും ചപ്പാത്തിക്കൊപ്പവും കഴിക്കാൻ അനുയോജ്യമായ ഈ വിഭവം കുടുംബത്തിലെ എല്ലാവർക്കും ഇഷ്ടപ്പെടും. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് പരിചയപ്പെട്ടാലോ.. Mixed Vegetable Curry recipe Ingredients ആദ്യം നിങ്ങൾക്ക് ഇഷ്ടമുള്ള പച്ചക്കറികൾ കഴുകി വൃത്തിയാക്കി…
