ഉള്ളിയും തക്കാളിയും കൊണ്ട് ഇതുപോലൊരു ചമ്മന്തി മതി ഊണ് കഴിക്കാൻ. Onion tomato chammandhi recipe
Onion tomato chammandhi recipe ഉള്ളിയും തക്കാളി കൊണ്ട് ഇതുപോലൊരു ചമ്മന്തി മതി ഊണ് കഴിക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ചമ്മന്തിയാണത് സാധാരണ നമ്മൾ കറി ഉണ്ടാക്കിയ സമയം കളയുന്നതിന് ചമ്മന്തി ഉണ്ടാക്കിയാൽ നമുക്ക് ദോശയുടെ കൂടെയും ചപ്പാത്തിയുടെ കൂടെ കഴിക്കാൻ സാധിക്കും. അതിനായിട്ട് നമുക്ക് ഉള്ളിയും തക്കാളിയും ഒന്ന് വഴറ്റിയെടുക്കണം ചൂടാകുമ്പോൾ ആവശ്യത്തിനു എണ്ണ ഒഴിച്ച് അതിലേക്ക് ഉള്ളിയും തക്കാളിയും പച്ചമുളകും കുറച്ച് കറിവേപ്പിലയും കുറച്ച് പുളിയും ചേർത്ത് നല്ലപോലെ ചതച്ചെടുത്തതിനു ശേഷം…