• ഇതാണ് ശരിക്കും പഴങ്കഞ്ഞിയുടെ കൂട്ട് | Perfect pazhamkanji recipe

    About Perfect pazhamkanji recipe പഴങ്കഞ്ഞി എന്ന് പറയുന്നത് ഒരു നാടൻ വിഭവമാണ് പറയുമ്പോൾ നമുക്ക് വലിയ കൗതമൊന്നും തോന്നുകയോ അല്ലെങ്കിൽ ഒത്തിരി അധികം കാര്യങ്ങൾ ഒന്നും ഇല്ലെങ്കിൽ പോലും ഈയൊരു പഴങ്കഞ്ഞിക്ക് ഒരുപാട് അധികം ഗുണങ്ങളുണ്ട്. മെയിൻ ആയിട്ട് നമ്മുടെ ശരീരത്തിന് ഹെൽത്തി ആയിട്ടുള്ള ഒന്നാണ് പഴങ്കഞ്ഞി ഇത് പലർക്കും അറിയുന്നതാണ് തലേദിവസത്തെ ചോറ് ബാക്കിയുണ്ടെങ്കിൽ അതിനെ നമുക്ക് നന്നായിട്ടൊന്ന് വെള്ളം കളഞ്ഞതിനുശേഷം ഒരു പാത്രത്തിലേക്ക് ഇട്ടുകൊടുത്ത് അതിലേക്ക് കുറച്ചു വെള്ളം ഒഴിച്ചതിനു ശേഷം അതിലേക്ക്…