അവൻ ഉണ്ടെങ്കിൽ നമുക്ക് ഉണ്ടാക്കാൻ പറ്റുന്ന ഒരു പലഹാരമാണിത് | Poha mixture recipe
Poha mixture recipe | അവൻ ഉണ്ടെങ്കിൽ നമുക്ക് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു പലഹാരമാണ് നമുക്ക് ഒരുപാട് സൂക്ഷിച്ചുവെച്ച് നാല് മണി സമയത്ത് ചായയുടെ കൂടെ കഴിക്കാൻ പറ്റിയ നല്ലൊരു പലഹാരമാണ് ഇതുപോലൊരു പലഹാരം നമ്മൾ കേരളത്തിൽ അധികം ഉണ്ടാക്കാറില്ല എന്നാൽ കേരളം മറ്റു സ്ഥലങ്ങളിൽ ഇതൊരു വളരെ പ്രധാനപ്പെട്ട ഒന്നുതന്നെയാണ് അതിനായിട്ട് നമുക്ക് വളരെ നൈസ് ആയിട്ടുള്ള അവനാണ് വേണ്ടത് ഇതുപോലൊരു എടുത്തതിനുശേഷം ആദ്യമേ ചെയ്യേണ്ടത് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക്…