അരി കുതിർക്കാൻ മറന്നാൽ വെള്ളയപ്പം ഇതുപോലെ ചെയ്തു; എളുപ്പത്തിൽ തയ്യാറാക്കാം അരിപ്പൊടി കൊണ്ട് സൂപ്പർ വെള്ളയപ്പം | Rice flour vellayappam recipe
Rice flour vellayappam recipe : സാധാരണ നമ്മൾ അപ്പത്തിന് തയ്യാറാക്കാൻ ആയിട്ടുള്ള മാവ് നേരത്തെ തന്നെ അരി കുതിരാനായിട്ട് ഇട്ടതിനുശേഷം ആണ് അപ്പമാക്കി എടുക്കുന്നത്. പിറ്റേദിവസം വെള്ളയപ്പം ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ നമ്മൾ മിക്കവാറും രാവിലെ തന്നെ അരി വെള്ളത്തിലിടും. അല്ലെങ്കിൽ ഉച്ചക്ക് മുൻപ് എങ്കിലും അരി വെള്ളത്തിലിടുവാനായി ശ്രദ്ധിക്കും. എന്നാൽ ഒരു ദിവസം അരി വെള്ളത്തിൽ ഇടുവാൻ മറക്കുകയാണെങ്കിലോ എന്ത് ചെയ്യും. അങ്ങനെ അരി വെള്ളത്തിലിടാൻ മറക്കുകയാണെങ്കിൽ ചെയ്യാൻ പറ്റുന്ന ഒരു വെള്ളേപ്പം റെസിപ്പിയാണ് ഇവിടെ…
