Tag: Salted mango chammandhi recipe

  • ഉപ്പ് മാങ്ങ ചമ്മന്തി | Salted mango chammandhi recipe

    ഉപ്പ് മാങ്ങ ചമ്മന്തി | Salted mango chammandhi recipe

    About Salted mango chammandhi recipe

    ഉപ്പിലിട്ട മാങ്ങ കൊണ്ട് നമുക്കൊരു ചമ്മന്തി തയ്യാറാക്കി എടുക്കാം.

    Ingredients:

    • 1 cup grated raw mango
    • 3-4 shallots, peeled and chopped
    • 2-3 green chilies, chopped (adjust to taste)
    • 1/2 teaspoon ginger, grated
    • 2 cloves garlic
    • 1/4 cup grated coconut
    • 1/2 teaspoon mustard seeds
    • 1 sprig curry leaves
    • 1 tablespoon coconut oil
    • Salt to taste

    Learn How to make Salted mango chammandhi recipe

    Salted mango chammandhi recipe | എല്ലാവർക്കും ചമ്മന്തി ഇഷ്ടമാണ് വളരെയധികം എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ചമ്മന്തിയാണത് എല്ലാവർക്കും ഈ ഒരു ചമ്മന്തി വളരെ അധികം രുചികമായി കഴിക്കാൻ ഇഷ്ടമാണ് ഈ ഒരു ചമ്മന്തി. ഉപ്പുമാങ്ങയും ഒപ്പം തന്നെ കുറച്ച് തേങ്ങയും കുറച്ചു പച്ചമുളകും പിന്നെ കുറച്ച് ഇഞ്ചിയും കറിവേപ്പിലയും ഉപ്പും ചേർത്ത് അരച്ചെടുക്കുന്നത് കൂടുതൽ സ്വാദിഷ്ടമായിരിക്കും .

    അമികയിൽ അരച്ചെടുക്കുന്നതാണ് മിക്സിയിൽ അരച്ചെടുത്താൽ മതി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ് ചോറിന്റെ കൂടെയും ദോശയുടെ കൂടെ രുചികരമാണ്.ഹെൽത്തി ആയിട്ടുള്ളത് തന്നെയാണ് ചമ്മന്തി നമുക്ക് ഏറ്റവും എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നുതന്നെയാണ് ചമ്മന്തി വളരെ ഹെൽത്തിയായിട്ട് തയ്യാറാക്കുക മാത്രമല്ല എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും . Salted mango chammandhi recipe

    പെട്ടെന്ന് ഒരു കറിയുടെ കുറവുണ്ടെങ്കിലും അല്ലെങ്കിൽ നമ്മുടെ വീട്ടിൽ ഉപ്പുമാങ്ങ ഉണ്ടെങ്കിൽ എല്ലാ ദിവസവും ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒന്ന് തന്നെയാണ് ഈ മാങ്ങ ചമ്മന്തി .. പച്ചമാങ്ങ കൊണ്ട് ഉണ്ടാക്കുന്നതിനേക്കാളും രുചികരമാണ് ഉപ്പുമാങ്ങ ചേർത്ത് തയ്യാറാക്കുന്നത് എല്ലാവർക്കും ഒരുപാട് ഇഷ്ടവുമാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ്.

    Read More : പുളി കൊണ്ട് അച്ചാർ നിങ്ങൾ കഴിച്ചിട്ടുണ്ടോ

    ഇരുമ്പൻപുളികൊണ്ട് വളരെയധികം യൂസ് ഫുൾ ആയ ഒരു സാധനം തയ്യാറാക്കാം