തുടക്കക്കാർക്കായി ഇതാ ഒരടിപൊളി സൂത്രം; സാരിയിൽ സുന്ദരിയാകാൻ ഇതുമാത്രം ശ്രദ്ധിച്ചാൽ മതി; 5 മിനുട്ടിൽ ഒറ്റയ്ക്ക് സാരി ഉടുക്കാം.!! Saree Draping
Saree Draping : ഏതെങ്കിലും ഫങ്ഷനുകൾക്കോ ചടങ്ങുകൾക്കോ സാരി ഉടുക്കുന്നവരായിരിക്കും ഒട്ടുമിക്ക ആളുകളും. എന്നാൽ പലർക്കും സാരി എങ്ങനെ ഉടുക്കണമെന്ന് അറിയില്ല, എന്നാൽ സാരി ഉടുക്കാൻ ആഗ്രഹമുള്ളവരും ആയിരിക്കും. സാരി ഉടുക്കാൻ വേറെ ഒരാളുടെ സഹായം ചോദിക്കുന്നവർ ഉണ്ട്, എന്നാൽ എപ്പോഴും മറ്റുള്ളവരോട് ചോദിക്കുക ബുദ്ധിമുട്ടുള്ള കാര്യമല്ലേ. സാരി ഉടുക്കാൻ ഒട്ടും തന്നെ അറിയാത്തവരും ഉണ്ടാകും. ഇവർക്ക് വേണ്ടി ഒരു അടിപൊളി ടിപ്പ് നോക്കിയാലോ. എത്ര സാരി ഉടുത്തിട്ടും വൃത്തിയിൽ ആവുന്നില്ല എന്ന പ്രശ്നം ഉള്ളവർക്ക് വളരെ…
