Tag: Snack

  • ബേക്കറിയിലെ രുചികരമായ കുക്കീസ് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം..!!

    ബേക്കറിയിലെ രുചികരമായ കുക്കീസ് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം..!!

    Homemade Cookies Recipe: ബേക്കറിയിൽ നിന്നും വാങ്ങി കഴിക്കുന്ന കുക്കീസ് നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം ഇത് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്ന് തന്നെയാണ്. നമുക്ക് വേണ്ടത് മൈദയാണ്

    മൈദയിലേക്ക് ആവശ്യത്തിന് ബട്ടർ ചേർത്ത് കൊടുത്ത് പഞ്ചസാര പൊടിച്ചത് ചേർത്ത് നല്ലപോലെ യോജിപ്പിച്ച് എടുത്തതിനുശേഷം ഉപ്പ് കൂടി ചേർത്ത് കൊടുത്ത് ഇതിനെ നല്ലപോലെ ഒന്ന് കൈകൊണ്ട് പ്രസ് ചെയ്ത് എടുക്കുക ഇത് കൈകൊണ്ട് പ്രസ് ചെയ്യുമ്പോൾ ഒന്ന് പിടിക്കുമ്പോൾ ഉടഞ്ഞു പോകാത്ത രീതിയിൽ ആകുന്ന രീതിയിൽ വേണം ഉണ്ടാക്കി എടുക്കേണ്ടത്

    എങ്ങനെയാണ് എന്നുള്ളത് നിങ്ങൾക്ക് വിശദമായിട്ട് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് ഇനി ഇതിന്റെ എങ്ങനെയാണ് മാവ് തയ്യാറാക്കി എടുക്കുന്നത് ഏത് രീതിയിലാണ് കുക്കീസ് ആക്കി എടുക്കുന്നത് വീഡിയോ കണ്ടു തന്നെ മനസ്സിലാക്കണം ഇതിന്റെ ചേരുകയും പാകമൊക്കെ കറക്റ്റ് ആയാൽ മാത്രമേ ഇതിന്റെ ടേസ്റ്റ് അതുപോലെതന്നെ കിട്ടുകയുള്ളൂ

    Homemade Cookies Recipe

    ഇത് വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് ഒരു തവണ നമ്മൾ ഉണ്ടാക്കിയാൽ പിന്നെ എപ്പോഴും തയ്യാറാക്കി നോക്കാൻ സാധിക്കും തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video Credit: Fathimas Curry World

    Read Also : കുട്ടികളുടെ പ്രിയപ്പെട്ട ബോണ്ടി ബാർ വീട്ടിൽ തന്നെ തയ്യാറാക്കാം..!!

  • പാനിപൂരി എന്തിനാണ് കടയിൽ പോയി കഴിക്കുന്നത്; ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം..!!

    പാനിപൂരി എന്തിനാണ് കടയിൽ പോയി കഴിക്കുന്നത്; ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം..!!

    Homemade Panipuri Recipe: പാനിപൂരി എന്തിനാണ് കടയിൽ പോയി കഴിക്കുന്നത് വീട്ടിൽ തന്നെ നമുക്ക് എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാം എന്ന് പറഞ്ഞാൽ നിങ്ങൾക്ക് വിശ്വാസം ആകുമോ എന്നാൽ വിശ്വസിക്കാം പാനി നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കിയെടുക്കാം അതിനായിട്ട് നമുക്ക് ആദ്യം വേണ്ടത് ഉരുളക്കിഴങ്ങ് നല്ലപോലെ വേവിച്ചെടുക്കുക

    ]അതിനുശേഷം ഇത് കൈകൊണ്ട് നന്നായിട്ട് ഉടച്ചെടുക്കുക അതിലേക്ക് നമുക്ക് ആവശ്യത്തിന് സവാളയും പച്ചമുളകും കുരുമുളകുപൊടിയും ആവശ്യത്തിനു ഉപ്പും ചേർത്ത് കൊടുത്ത് ചാറ്റ് മസാലയും ചേർത്ത് കൊടുത്ത് നന്നായിട്ട് കുഴച്ചെടുത്ത് മടിയിലും ചേർത്ത് കൊടുത്ത് ഇളക്കി യോജിപ്പിച്ച് എടുത്തു മാറ്റി വയ്ക്കുക. കടല വെള്ളത്തിൽ ഇട്ട് കുതിർത്തതിനു ശേഷം നന്നായിട്ട് വേവിച്ച് അതുകൂടി മാറ്റി വയ്ക്കുക ഇനി നമുക്ക് വേണ്ടത് മിച്ചറും ബാക്കി ചേരുവകളും ആണ് ഇനി പൂരി തയ്യാറാക്കുന്നതിനായിട്ട് റവയാണ് ഉപയോഗിക്കുന്നത്

    നല്ല പോലെ കുതിർന്നതിനുശേഷം ഇത് അരച്ചെടുക്കുക അതിനുശേഷം ഇതിന് നല്ല ഒന്ന് കുഴച്ചെടുക്കണം. കുതിർക്കാതെ നമുക്ക് പൊടിച്ചെടുത്തതിനുശേഷം നന്നായിട്ടൊന്ന് കുഴച്ചെടുക്കുക ചപ്പാത്തി മാവിന് കുഴക്കുന്ന പോലെ കുഴിച്ചെടുത്തതിന് ശേഷം ഇതൊന്നു പരത്തിയെടുത്ത് ഒരു ചെറിയ അടപ്പു വച്ചിട്ട് ഇതിനെ ഒന്ന് ചെറിയ ഷേപ്പ് ആക്കി എടുത്തതിനുശേഷം എണ്ണയിലിട്ട് വറുത്തെടുക്കുകയാണ് ചെയ്യുന്നത് വളരെ രുചികരമായിട്ടും എളുപ്പത്തിൽ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നുതന്നെയാണ് പാനിപൂരി.

    Homemade Panipuri Recipe

    ഇങ്ങനെ നമുക്ക് ബോൾസ് പോലെ ആക്കി എടുത്തതിനുശേഷം അതിനുള്ളിലോട്ട് ഉരുളക്കിഴങ്ങിന്റെ മിക്സും കടലയും മറ്റു ചേരുവകളും എല്ലാം ചേർത്ത് എങ്ങനെയാണ് പനിപ്പുര തയ്യാറാക്കുന്നത് എന്ന് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video Credit : Fathimas Curry World

    Read Also: കൊതിയൂറും രുചിയോടെ നിങ്ങൾ വെള്ളക്കടല കറി കഴിച്ചിട്ടുണ്ടോ..?

  • മലബാർ സ്പെഷ്യൽ കൊതിയൂറും പഴം നിറച്ചത് തയ്യാറാക്കാം.. രുചി വേറെ ലെവലാണ് മക്കളെ..!!

    മലബാർ സ്പെഷ്യൽ കൊതിയൂറും പഴം നിറച്ചത് തയ്യാറാക്കാം.. രുചി വേറെ ലെവലാണ് മക്കളെ..!!

    Malabar Special Pazham Nirachathu: പഴം നിറച്ചത് ഇത്രയും രുചികരമായിട്ട് നിങ്ങൾ കഴിച്ചിട്ടുണ്ടോ സാധാരണ നമ്മൾ പഴംപൊരി കഴിക്കാറുണ്ട് പക്ഷേ നമ്മൾ ചില സ്ഥലങ്ങളിൽ പഴം നിറച്ചത് എന്ന പേരിൽ ഒരു വിഭവം കിട്ടാറുണ്ട്. ഈ ഒരു പലഹാരം തയ്യാറാക്കുന്ന പഴം നല്ലപോലെ ഒന്ന് പുഴുങ്ങി എടുക്കണം

    അതിനുശേഷം അതിനുള്ളിലോട്ട് നമുക്ക് തേങ്ങയും ഏലക്ക പൊടിയും പഞ്ചസാരയും ഒക്കെ ചേർത്ത് ഒരു മിക്സ് തയ്യാറാക്കി പഴത്തിന്റെ ഉള്ളിലേക്ക് വെച്ചുകൊടുക്കുക അതിനുശേഷം ഇതിനെ നമ്മൾ നല്ലപോലെ കവർ ചെയ്തിട്ട് ഇതിനെ ഒന്ന് വറുത്തെടുക്കുകയാണ് ചെയ്യുന്നത്

    എങ്ങനെയാണ് തയ്യാറാക്കുന്നത് നമുക്ക് ഇവിടെ വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് ഇതുപോലെ പഴനി നിറച്ചത് സാധാരണ പല കടകളിലും മലബാർ ഏരിയകളിൽ കിട്ടുന്നതാണ് വീടുകളിലും നമുക്ക് വളരെ സ്പെഷ്യൽ ആയിട്ട് ഉണ്ടാക്കിയെടുക്കുന്നതാണ് ഓരോ നാട്ടിലും ഓരോ രീതിയിലുള്ള പലഹാരങ്ങളാണ് അതുപോലെ തന്നെ ഈ ഒരു പലഹാരം വളരെയധികം ആളുകൾ ഇഷ്ടപ്പെടുകയും ചെയ്യുന്നു

    Malabar Special Pazham Nirachathu

    തയ്യാറാക്കുന്ന വിധം വിശദമായിട്ടവിടെ കൊടുത്തിട്ടുണ്ട് വീട് നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. പഴംപൊരിയാണ് സാധാരണ നമ്മൾ മാവിൽ മുക്കി കഴിക്കാറുള്ളത് എന്നാൽ അതുപോലെ അല്ലാതെ പഴനി നിറച്ചതിന് വേറൊരു പ്രത്യേക സ്വാദാണ് വളരെ ഹെൽത്തിയുമാണ് ഒരു ഫുൾ പഴത്തിലാണ് തയ്യാറാക്കി എടുക്കുന്നത്. Credit: Awa’s Food World

    Read Also: കണ്ണൂർ സ്പെഷ്യൽ രുചികരമായ ബട്ടൂര എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം..!!

  • ചക്കക്കുരു കൊണ്ട് വളരെ എളുപ്പത്തിൽ ഒരു രുചികരമായിട്ടുള്ള ലഡു തയ്യാറാക്കി എടുക്കാം..!!

    ചക്കക്കുരു കൊണ്ട് വളരെ എളുപ്പത്തിൽ ഒരു രുചികരമായിട്ടുള്ള ലഡു തയ്യാറാക്കി എടുക്കാം..!!

    Variety Chakka Kuru Laddu: ചക്കക്കുരു കൊണ്ട് വളരെ രുചികരമായിട്ടുള്ള കാട് തയ്യാറാക്കി എടുക്കാൻ എല്ലാവർക്കും ഒരുപാട് ഇഷ്ടമാകുന്ന വളരെ രുചികരമായിട്ടുള്ള ഒന്നാണിത് ചക്കക്കുരു

    ആദ്യം നല്ലപോലെ വേവിച്ചെടുത്തതിന് ശേഷം എടുക്കുന്നതിനായിട്ട് ഇതിലേക്ക് നമുക്ക് ആവശ്യത്തിന് പഞ്ചസാര കൂടി ചേർത്ത് കൊടുത്ത് അതിലേക്ക് നമുക്ക് ഇതിലേക്ക് ഏലക്ക പൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കാവുന്നതാണ് .

    എങ്ങനെയാണ് അതിലേക്ക് മധുരം ചേർക്കുന്നതെന്ന് എങ്ങനെയാണ് ഇതിനെ കറക്റ്റ് ആയിട്ട് ഒരു ലഡു എടുക്കുന്നത് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. ഇതുപോലെ ലഡു തയ്യാറാക്കി കഴിഞ്ഞാൽ നമുക്ക് ഏത് സമയത്ത് കഴിക്കാൻ സാധിക്കും വളരെ ഹെൽത്തിയുമാണ്

    Variety Chakka Kuru Laddu

    ഇപ്പോൾ ഒരുപാട് ചക്ക കിട്ടുന്ന സമയമാണ് ഈ ഒരു സമയത്ത് നമുക്ക് കഴിക്കാൻ ഇഷ്ടപ്പെടുന്ന വളരെ രുചികരമായ നിങ്ങൾക്ക് ഇഷ്ടമാവുകയും ചെയ്യും ശരീരത്തിന് വളരെ നല്ലതാണ് ചക്കക്കുരു കൊണ്ട് എന്തുണ്ടെങ്കിലും കഴിക്കാത്തവരെ ഈ ലഡുണ്ടെങ്കിൽ കഴിക്കുകയും ചെയ്യും. Video Credit : FB Kitchen

    Read Also: എളുപ്പത്തിൽ നല്ലൊരു വെജ് കട്ട്ലെറ്റ് തയ്യാറാക്കാം; ഇതിന്റെ രുചി വേറെ ലെവൽ തന്നെ..!

  • എളുപ്പത്തിൽ നല്ലൊരു വെജ് കട്ട്ലെറ്റ് തയ്യാറാക്കാം; ഇതിന്റെ രുചി വേറെ ലെവൽ തന്നെ..!

    എളുപ്പത്തിൽ നല്ലൊരു വെജ് കട്ട്ലെറ്റ് തയ്യാറാക്കാം; ഇതിന്റെ രുചി വേറെ ലെവൽ തന്നെ..!

    Special veg Cutlet Recipe: വളരെ എളുപ്പത്തിൽ നല്ലൊരു കട്ലറ്റ് തയ്യാറാക്കാമല്ലോ അവർക്ക് ഒരുപാട് ഇഷ്ടമാകുന്ന തയ്യാറാക്കാൻ എളുപ്പമുള്ള നല്ല രുചികരമായിട്ടുള്ള ഒരു കട്ട്ലെറ്റ് വെജിറ്റബിൾസ് നല്ലപോലെ ആവശ്യത്തിന് ഉരുളക്കിഴങ്ങ് വേവിച്ചതൊക്കെ ചേർത്ത് നല്ലപോലെ കുഴച്ചതിനുശേഷം

    ഇതിലെ കുരുമുളകുപൊടി മുളകുപൊടി ആവശ്യത്തിന് ഗരം മസാല ബ്രഡ് ക്രംസ് അതിന്റെ ഒപ്പം തന്നെ കോൺഫ്ലോർ കൂടി ചേർത്തുകൊടുത്തതിനുശേഷം നന്നായിട്ട് ഇതിനെ ഒന്ന് മിക്സ് ചെയ്ത് യോജിപ്പിച്ച് കുഴച്ചെടുക്കുക അതിനുശേഷം ചെറിയ ഉരുളകളാക്കി എടുത്തു മുട്ടിലെയും മുട്ടയിലേക്ക് മുക്കിയതിനു ശേഷം വീണ്ടും ബ്രഡ് ക്രംസിലും ഒക്കെ എണ്ണയിൽ വറുത്തെടുക്കാവുന്നതാണ്

    വളരെ ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന നല്ല രുചികരമായിട്ടുള്ള ഒന്നാണിത് തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഈ ഒരു റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും തയ്യാറാക്കുകയാണെന്നുണ്ടെങ്കിൽ വളരെ ഹെൽത്തി ആയിട്ട് തയ്യാറാക്കാൻ സാധിക്കും

    Special veg Cutlet Recipe

    എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും ഇത്രയധികം രുചികരമായിട്ടുള്ള ഈ ഒരു റെസിപ്പി നിങ്ങൾക്ക് ഒരിക്കലും മറക്കാൻ ആവില്ല കടയിൽ പോയി ഇനി വാങ്ങേണ്ട ആവശ്യമില്ല നിങ്ങൾക്ക് ഇവിടെ തന്നെ തയ്യാറാക്കി എടുക്കാവുന്നതാണ്. രുചികരമായ ഹെൽത്തിയായിട്ട് നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം എങ്കിൽ എന്തിനാണ് വെറുതെ കടയിൽ പോയി വാങ്ങുന്നത്. Video Credit: Kavya’s HomeTube Kitchen

    Read Also: സോയാ ബീൻ വാങ്ങുമ്പോൾ ഒരിക്കലെങ്കിലും ഇതുപോലെ തയ്യാറാക്കി നോക്കൂ..!!

  • തിളച്ച വെള്ളത്തിൽ കുഴക്കാതെ തന്നെ കൊഴുക്കട്ട തയ്യാറാക്കി എടുക്കാം..!! Tasty Kozhukatta Recipe

    തിളച്ച വെള്ളത്തിൽ കുഴക്കാതെ തന്നെ കൊഴുക്കട്ട തയ്യാറാക്കി എടുക്കാം..!! Tasty Kozhukatta Recipe

    Tasty Kozhukatta Recipe: എല്ലാദിവസവും ദോശ കഴിച്ചു മടുത്തവർക്കും അല്ലെങ്കിൽ നാടൻ പലഹാരമായി ഒരു കൊഴുക്കട്ട വൈകുന്നേരങ്ങളിൽ കഴിക്കാൻ ഒക്കെ വളരെയധികം രുചികരമാണ് പക്ഷേ ഈ ഒരു കൊഴുക്കട്ട തയ്യാറാക്കുന്ന സമയത്ത്

    നമ്മൾ എപ്പോഴും പറയാറുണ്ട് തിളച്ച വെള്ളത്തിൽ തന്നെ മാവ് കുഴച്ചാൽ നല്ല സോഫ്റ്റ് കിട്ടുകയുള്ളൂ എന്നാൽ അതിന്റെ ആവശ്യമില്ല നമുക്ക് വേറൊരു രീതിയിലാണ് ഇവിടെ കോഴിക്കോട് തയ്യാറാക്കി എടുക്കുന്നത് എങ്ങനെയാണ് കുഴക്കുന്നത് നിങ്ങൾ വീഡിയോ കണ്ടു മനസ്സിലാക്കാം

    മാവ് കുഴച്ചതിനുശേഷം മാത്രം ഇനി നമുക്ക് ഇതിലേക്ക് തേങ്ങയും കുറച്ച് ഉപ്പും ജീരകവും ഒക്കെ ചേർത്തു കൊടുത്തു കൈകൊണ്ട് നന്നായിട്ട് കുഴച്ചെടുത്ത് ചെറിയ ഉരുളകളാക്കി ഇതിനെ നമുക്ക് വെള്ളത്തിലേക്ക് ഇട്ടു നന്നായിട്ട് വേവിച്ചെടുക്കുക വളരെ രുചികരമായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണിത് തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പിയുടെ വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്

    Tasty Kozhukatta Recipe

    വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് വളരെ രുചികരമായ ഒരു റെസിപ്പി നിങ്ങൾക്ക് ഒരുപാട് ഉപകാരപ്പെടുകയും ചെയ്യും ഈ ഒരു റെസിപ്പി നമുക്ക് വൈകുന്നേരം കഴിക്കാനും ഇഷ്ടമാകും. Credit : Anithas Tastycorner

    Read Also: ഇനി കൂന്തൾ വാങ്ങുമ്പോൾ ഇതുപോലെ മസാല ആക്കി കഴിച്ചു നോക്കൂ. അടിപൊളി ടേസ്റ്റാണ്..!! 

  • അരി പൊടിക്കുകയോ അരയ്ക്കുകയോ ഒന്നും വേണ്ട; നല്ല രുചികരമായിട്ടുള്ള അച്ചപ്പം തയ്യാറാക്കി എടുക്കാം..!! | Kerala Style Achappam

    അരി പൊടിക്കുകയോ അരയ്ക്കുകയോ ഒന്നും വേണ്ട; നല്ല രുചികരമായിട്ടുള്ള അച്ചപ്പം തയ്യാറാക്കി എടുക്കാം..!! | Kerala Style Achappam

    Kerala Style Achappam: ഹെൽത്തിയായിട്ടുണ്ട് രുചികരമായിട്ടും കഴിക്കാൻ പറ്റുന്ന അച്ചപ്പം നമുക്ക് തയ്യാറാക്കി എടുക്കാം പഴയ കാലത്ത് ഒരു റെസിപ്പിയാണ് അച്ചപ്പം നമുക്ക് കുറെ കാലം സൂക്ഷിച്ചു കഴിക്കാൻ പറ്റുന്ന ഒന്നാണിത്

    തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് അരിപ്പൊടി മാത്രം മതി അരിപ്പൊടി നല്ലപോലെ ഒന്ന് വെള്ളത്തിൽ കലക്കിയെടുക്കുക അതിനുശേഷം അതിലേക്ക് നമുക്ക് തേങ്ങാപ്പാൽ ചേർത്ത് കൊടുക്കാവുന്നതാണ് അതിന്റെ ഒപ്പം തന്നെ പഞ്ചസാരയും ചേർത്ത് കൊടുക്കാവുന്നതാണ്

    ചില സ്ഥലങ്ങളിൽ ആളുകൾ മുട്ടയും ചേർത്തു കൊടുക്കാറുണ്ട് അത് ഓരോരുത്തരുടെയും ഇഷ്ടത്തിനനുസരിച്ച് ചേർത്ത് കൊടുത്തതിനുശേഷം നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ചു കഴിഞ്ഞാൽ പിന്നെ അച്ഛനും ഉണ്ടാക്കുന്ന ആ ഒരു അച്ഛനെ എണ്ണയിലേക്ക് ഇട്ട് നല്ലപോലെ ചൂടാക്കിയതിനു ശേഷം മാവിലേക്ക് നോക്കി ഇതിനെ വീണ്ടും എണ്ണയിലേക്ക് ഇട്ട് വറുത്തെടുക്കുകയാണ് ചെയ്യുന്നത്

    വളരെയധികം രുചികരമായ ഒന്നാണത് തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഹെൽത്തിയായിട്ടും രുചികരമായിട്ടുള്ള ഒന്ന് തന്നെയാണിത് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

  • കുറച്ചു ഉള്ളിയും അരിപ്പൊടിയും ഉണ്ടെങ്കിൽ കിടിലൻ രുചിയിൽ നല്ലൊരു പലഹാരം തയ്യാറാക്കാം..!! | Chayakada Style Ullivada

    കുറച്ചു ഉള്ളിയും അരിപ്പൊടിയും ഉണ്ടെങ്കിൽ കിടിലൻ രുചിയിൽ നല്ലൊരു പലഹാരം തയ്യാറാക്കാം..!! | Chayakada Style Ullivada

    Chayakada Style Ullivada: സാധാരണ ഉള്ളിവട തയ്യാറാക്കുന്ന സമയത്ത് മൈദ മൈദ ശരീരത്തിന് അധികം ഹെൽത്തി പറയാറുണ്ടെങ്കിലും നമ്മൾ പലതരം പലഹാരങ്ങൾ ഉണ്ടാക്കാറുണ്ട് എന്നാൽ മൈദ അല്ലാതെ നമുക്ക് അരിപ്പൊടി കൊണ്ട് വളരെ രുചികരമായിട്ട് തയ്യാറാക്കി എടുക്കാൻ സാധിക്കും..

    സവാള ആദ്യം നീളത്തിൽ അരിഞ്ഞതിനുശേഷം അതിലേക്ക് നമുക്ക് മല്ലിയിലയും അതുപോലെ മുളകുപൊടി മഞ്ഞൾപ്പൊടി കായപ്പൊടി ഒക്കെ ചേർത്ത് നല്ലപോലെ കൈകൊണ്ട് കുഴച്ചെടുക്കുക അതിനുശേഷം അരിപ്പൊടി കൂടി ചേർത്ത് കൊടുത്ത ആവശ്യത്തിനു ഉപ്പും ചേർത്ത് കുറച്ചു വെള്ളം ഒഴിച്ച് നന്നായിട്ട് കുഴച്ചെടുത്ത്

    അതിനുശേഷം അടുത്തതായി നമുക്കിത് എണ്ണയിലേക്ക് വറുത്തെടുക്കാവുന്നതാണ് വളരെ രുചികരമായ തയ്യാറാക്കാൻ പറ്റുന്ന ഒന്നാണിത് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. ഇത് നല്ലപോലെ വറുത്തെടുത്തുകഴിയുമ്പോൾ നല്ല ക്രിസ്പി ആയിട്ട് കഴിക്കാൻ സാധിക്കുക ആയതുകൊണ്ട് തന്നെ വളരെയധികം സ്വാദിഷ്ടവും ഹെൽത്തിയുമാണ് ഉള്ളിയുടെ ഒരു സ്വാധീനം നമുക്ക് എപ്പോഴും ഇഷ്ടമുള്ളതാണ്

    കായപ്പൊടി ഒക്കെ ചേർക്കുന്നത് കൊണ്ട് തന്നെ ഇത് വളരെയധികം രുചികരവുമാണ് ശരീരത്തിന് യാതൊരുവിധ പ്രശ്നവും വരില്ല ഇതിലേക്ക് ചേർക്കുന്ന ചേരുവകൾ എന്തൊക്കെയാണ് എന്നുള്ളത് എങ്ങനെയാണ് കുഴക്കേണ്ടത് എന്നുള്ളതും വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

  • റവയും മുട്ടയും കൊണ്ട് വളരെ എളുപ്പത്തിൽ ഒരു നാലുമണി പലഹാരം തയ്യാറാക്കാം…!! | Rava And Egg Easy Snack

    റവയും മുട്ടയും കൊണ്ട് വളരെ എളുപ്പത്തിൽ ഒരു നാലുമണി പലഹാരം തയ്യാറാക്കാം…!! | Rava And Egg Easy Snack

    Rava And Egg Easy Snack: റവയും മുട്ടയും കൊണ്ട് വളരെ എളുപ്പത്തിൽ ഒരു പലഹാരം തയ്യാറാക്കി എടുക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഈ ഒരു പലഹാരം നമുക്ക് ആദ്യം വേണ്ടത് റവയാണ് റവ ആദ്യമായി വെള്ളത്തിൽ ഒന്ന് കുഴച്ചെടുക്കുന്നതിന് മുമ്പായിട്ട് ആദ്യം നമുക്ക് റവ ഒരു പാത്രത്തിലേക്ക് ഇട്ടു കൊടുത്ത്

    അതിലേക്ക് ഒരു മുട്ട പൊട്ടിച്ചൊഴിച്ച് അതിനൊപ്പം ശർക്കരയും ചേർത്തു കൊടുത്ത് അതിലേക്ക് നമുക്ക് ആവശ്യത്തിന് തേങ്ങയും ചേർത്ത് കൊടുത്ത് വെള്ളം ഒഴിച്ച് നല്ലപോലെ കുഴച്ചെടുക്കുക കുടിച്ചതിനുശേഷം അടുത്തതായി ഒരു ചീനച്ചട്ടി വെച്ച് ചൂടാകുമ്പോൾ അതിൽ കുറച്ച് എണ്ണയൊഴിച്ച് മാവ് കോരി ഒഴിച്ച് വേവിച്ചെടുക്കാവുന്നതാണ്

    വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ വരുന്ന രുചികരമായിട്ടുള്ള ഒന്നാണിത് മാവ് കുറച്ചു നേരം അടച്ചുവെച്ചാൽ നന്നായിരിക്കും കാരണം ഇത് നല്ലപോലെ ഒന്ന് കുതിർന്നു വന്നു കഴിഞ്ഞാൽ കൂടുതൽ സ്വാദിഷ്ടമാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായ ഒരു റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

    വളരെ ഹെൽത്തി ഉണ്ടാക്കിയെടുക്കാൻ പറ്റുന്നതാണ് തയ്യാറാക്കുന്നത് ചെറിയ മധുരത്തോട് കൂടി വളരെ ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരം തന്നെയാണ് മുട്ടയൊക്കെ ചേർന്നുകൊണ്ടുതന്നെ നല്ല സോഫ്റ്റ് ആയിട്ടുണ്ടാകും അതുപോലെ തന്നെ വളരെ രുചികരമായിട്ടുള്ള ഒന്ന് തന്നെയാണ് ഇത്.

  • ഇതിലും എളുപ്പത്തിൽ ഒരു പലഹാരം ഉണ്ടാക്കാൻ ആവില്ല, അത്രയും രുചികരമായിട്ടുള്ള ഒരു പലഹാരം…! Special Aval Pakoda Recipe

    ഇതിലും എളുപ്പത്തിൽ ഒരു പലഹാരം ഉണ്ടാക്കാൻ ആവില്ല, അത്രയും രുചികരമായിട്ടുള്ള ഒരു പലഹാരം…! Special Aval Pakoda Recipe

    ഇതിലും എളുപ്പത്തിൽ ഒരു പലഹാരം ഉണ്ടാക്കാൻ ആവില്ല അത്രയും രുചികരമായിട്ടുള്ള ഒരു പലഹാരമാണ് ഇത് തയ്യാറാക്കുന്നത് നമുക്ക് വേണ്ടത് അവൽ ആണ്. അവനിലേക്ക് കടലമാവും മൈദമാവും ഇഞ്ചിയും പച്ചമുളകും സവാളയും ഒക്കെ ചേർത്ത് കൊടുത്ത ആവശ്യത്തിനു ഉപ്പും ചേർത്ത് നല്ലപോലെ കുഴച്ചെടുക്കുക

    കുഴച്ചെടുത്ത അവലിനെ നമുക്ക് ചെറിയ ഉരുളകളാക്കി എടുത്ത് എണ്ണയിലേക്ക് ഇട്ടുകൊടുത്ത് വാർത്തെടുക്കുകയാണ് ചെയ്യേണ്ടത്. എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഈ ഒരു റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട് ഇത് നമുക്ക് നല്ല മൊരിഞ്ഞ ഒരു പലഹാരമായിട്ട് കഴിക്കാൻ പറ്റുന്നതാണ്

    എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഈ ഒരു പലഹാരം ഉണ്ടാക്കുന്നതിനായിട്ട് നമുക്ക് കുറച്ചു സമയം മാത്രം മതി ഒരു അഞ്ചു മിനിറ്റ് പോലും വേണ്ടത് കുഴച്ചെടുക്കുന്നതിനായി

    അതിനുശേഷം ഇത് നന്നായിട്ട് മൊരിയിച്ചെടുത്തു കഴിഞ്ഞാൽ ചായയുടെ കൂടെ കഴിക്കാൻ പറ്റുന്ന ഒരു റെസിപ്പിയാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്