Special Chembu Curry

ചേമ്പ് കിട്ടുമ്പോൾ ഇനി ഇതുപോലൊരു കിടിലൻ കറി ഉണ്ടാക്കി നോക്കൂ..!!

Special Chembu Curry: ചേമ്പ് വാങ്ങുമ്പോൾ ഇതുപോലൊരു കറി ഉണ്ടാക്കി നോക്ക് ചോറിന്റെ കൂടെ കഴിക്കാൻ ഇതുമാത്രം മതി വളരെ ഹെൽത്തി ആയിട്ട് കഴിക്കാൻ വരുന്ന രുചികരമായ ഒരു കറിയാണ് ഈയൊരു കറി തയ്യാറാക്കുന്നതിനോട് ചേമ്പിൻ തൊലി കളഞ്ഞ് നമുക്ക് നല്ലപോലെ ഒന്ന് വേവിച്ചെടുക്കണം കുക്കറിലേക്ക് ഇട്ടുകൊടുത്ത് കുറച്ച് വെള്ളം ഒഴിച്ച് മഞ്ഞൾപ്പൊടി ഉപ്പും ചേർത്ത് വേവിച്ചെടുത്ത് മാറ്റിവയ്ക്കുക. അടുത്തതായിട്ട് ചെയ്യേണ്ടത് ഈ ഒരു റെസിപ്പി നമുക്ക് തയ്യാറാക്കുന്നതിനായിട്ട് ഒരു അരപ്പ് തയ്യാറാക്കണം അതിനായിട്ട് തേങ്ങ പച്ച…