Special Crispy Chicken Roll

  • അടിപൊളി രുചിയിൽ ഒരു ക്രിസ്പി ചിക്കൻ ബോൾ തയ്യാറാക്കാം…!!

    Special Crispy Chicken Roll: നല്ല കിടുക്കാച്ചി രുചിയിൽ ചിക്കൻ ബോള് തയ്യാറാക്കാം വളരെ രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു ചിക്കൻ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കും കുറച്ച് അധികം റെസിപ്പികൾ എല്ലാം ചേർത്ത് വളരെയധികം ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഇത് ചിക്കൻപോള് തയ്യാറാക്കുന്ന ചിക്കൻ നല്ലപോലെ വേവിച്ചെടുത്തു തയ്യാറാക്കുന്ന ചേരുവകൾ എല്ലാം ഇതിലേക്ക് ചേർത്ത് കൊടുക്കണം മസാലപ്പൊടികളും മറ്റു ചേരുവകളും ചേർത്തുകൊടുത്തതിനുശേഷം ഇത് ബോൾ ആക്കുന്നതിനായിട്ടുള്ള ബ്രഡ്ക്രംസ് ഉരുളക്കിഴങ്ങും ഒക്കെ ചേർത്ത് ഒരു പ്രത്യേക രീതിയിലാണ് ഉണ്ടാക്കിയെടുക്കുന്നത്…