മുട്ട ഉണ്ടെങ്കിൽ ഇതുപോലെ ഒരു കിടിലൻ നാലുമണി പലഹാരം തയ്യാറാക്കാം..!!
Special Egg Snack Recipe: മുട്ട പുഴുങ്ങി അതിനുശേഷം ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ല രുചികരമായിട്ടുള്ള ഒരു പലഹാരമാണ് ഇതൊരു കട്ലറ്റ് പോലെയൊക്കെ നമുക്ക് കഴിക്കാൻ പറ്റുന്ന ഒന്നാണ് വളരെ ഹെൽത്തി ആയിട്ട് തയ്യാറാക്കി എടുക്കാൻ ആദ്യം ഒരു മസാല ഉണ്ടാക്കണം ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് സവാള ചേർത്ത് അഞ്ചു വെളുത്തുള്ളി പച്ചമുളക് എന്നിവ ചേർത്ത് അതിലേക്ക് മസാലപ്പൊടികളെ ചേർത്തുവച്ചു പുഴുങ്ങിയ കൊഴുത്ത മുട്ടയെ ചെറുതായിട്ട് ഒന്ന് കൈ കൊണ്ട് കൊടുത്തതിനുശേഷം അതിലേക്ക് നല്ലപോലെ…