ഇതുപോലെ ഉള്ള പൊരിച്ച പത്തിരി കഴിച്ചിട്ടുണ്ടോ..? അടിപൊളി രുചിയാണ്..!
Special Fried Pathiri: പൊരിച്ച പത്തിരി കഴിച്ചവർക്ക് മാത്രമേ അറിയുള്ളൂ അതിന്റെ സ്വാദുംതാണെന്നുള്ളത് അത്രയധികം രുചികരമായിട്ടുള്ള ഒരു പൊരിച്ച പത്തിരി തയ്യാറാക്കുന്നതിനായിട്ട് ആദ്യം നമുക്ക് അരിപ്പൊടി നല്ലപോലെ വറുത്തെടുക്കണം വറുത്തെടുത്ത അരിപ്പൊടിയിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുത്ത് അതിനെക്കുറിച്ച് നെയ്യും ചേർത്ത് കൊടുത്ത് അതിലേക്ക് തന്നെ ആവശ്യത്തിന് ജീരകം കൂടി ചേർത്ത് കൊടുത്ത് നന്നായിട്ട് കുഴച്ചെടുക്കണം കുഴച്ചെടുത്തിനു ശേഷം ഇതിനെ ചെറിയ ഉരുളകളാക്കി എടുത്തു കുറച്ചു കട്ടി ഒന്ന് പരത്തിയെടുത്തതിനുശേഷം ഇതിനെ നമുക്ക് ഒരു അടപ്പുകൊണ്ട് ഒരു…