Special Ghee Roast

ഗീ റോസ്റ്റ് മസാല നിങ്ങൾക്ക് ഇതേ പോലെ തന്നെ വീട്ടിൽ ഉണ്ടാക്കിയെടുക്കാം.!!

Special Ghee Roast: അതിനായിട്ട് ആദ്യം നമുക്ക് മാവ് ഒന്ന് അരച്ചെടുക്കണം അതിനുവേണ്ടി ആദ്യമായി ചെയ്യേണ്ടത് മാവ് നല്ല പോലെ ഒന്ന് അരച്ചെടുക്കുന്നതിന് അരിയും ഉഴുന്നും കുറച്ചു ഉലുവയും ചേർത്ത് നന്നായിട്ട് ഒരഞ്ചു മണിക്കൂർ എങ്കിലും കുതിർന്നതിനുശേഷം അരച്ചെടുത്ത് മാറ്റി വയ്ക്കുക. എട്ടു മണിക്കൂറെങ്കിലും മാവ് വെച്ച് പൊങ്ങിയതിനു ശേഷം ഒരു ദോശക്ക ഒഴിച്ച് പരുത്തി കൊടുത്തതിനു ശേഷം അതിനു മുകളിലായിട്ട് നമുക്ക് നേരെ തിരിച്ചു കൊടുത്ത് അതിനുള്ളിൽ ആയിട്ട് നമുക്ക് മസാല വെച്ച് കൊടുക്കാവുന്നതാണ് മസാല…