കായയുടെ തൊലി കിട്ടിയാൽ നിങ്ങൾ ഇതുപോലെ ചെയ്തു നോക്കാറുണ്ടോ.??
Special Kaaya Thol Recipe: കായുടെ തൊലി കിട്ടിയാൽ നിങ്ങൾ ഇതുപോലെ ചെയ്തു നോക്കാറുണ്ട് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന കായയുടെ തൊലി വെച്ചിട്ടുള്ള ഒരു തോരനാണ് ശരിക്കും കായയുടെ തൊലിയിലാണ് അതിന്റെ എല്ലാ വൈറ്റമിൻസ് ഉള്ളത് എന്നാണ് പറയുന്നത് അതുകൊണ്ടുതന്നെ കായയുടെ തോൽ വളരെ ഹെൽത്തി ആയിട്ട് നമുക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണിത് വളരെ രുചികരമായ ഈ ഒരു റെസിപ്പി എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും ഇത് തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ…