വളരെ എളുപ്പത്തിൽ രുചികരമായ കാശ്മീരി ചായ തയ്യാറാക്കാം… കഴിച്ചിട്ടില്ലെങ്കിൽ തീരാ നഷ്ടം തന്നെ..! Special Kashmiri Tea Recipe
Special Kashmiri Tea Recipe: മിക്കവാറും നമ്മൾ കേട്ടിട്ടുള്ളതാണ് കാശ്മീരി ടീ ഇത് കഴിക്കാനായിട്ട് നമുക്കിനി കാശ്മീർ വരെ പോകേണ്ട ആവശ്യമൊന്നുമില്ല നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കും പൊതുവേ കാശ്മീരിലെ എല്ലാ ആളുകളും കാണാൻ നല്ല ചുവന്ന നിറത്തിലാണ് പറയാറുണ്ട് അവരുടെ ഭക്ഷണരീതിയും അതിന്റെ ഒരു പ്രധാന ഘടകം തന്നെയായിരിക്കും അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ അത് എങ്ങനെയാണ് എന്നുള്ളതാണ് ഇന്നത്തെ വീഡിയോയിൽ കാണാൻ സാധിക്കുന്നത് ആദ്യം നമുക്ക് പാല്…