പുതീന കൊണ്ട് ഇതുപോലൊരു ചട്ണി നിങ്ങൾ തയ്യാറാക്കി നോക്കിയിട്ടുണ്ടോ..?
Special Mint Chutney: ഇത്രയും രുചികമായിട്ടുള്ള ഒരു ചമ്മന്തി നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല വളരെ ഹെൽത്തിയായിട്ട് കഴിക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു ചമ്മന്തിയാണ് ചമ്മന്തി തയ്യാറാക്കുന്നതും വളരെ എളുപ്പമാണ് വളരെ റീഫ്രഷിംഗ് ആയിട്ടുള്ള ഹെൽത്തി ആയിട്ടുള്ള ഒന്ന് തന്നെയാണ് ഈയൊരു ചമ്മന്തി ചമ്മന്തി തയ്യാറാക്കുന്നതിന് നമുക്ക് ആദ്യം ചെയ്യേണ്ടത് ഇത്രമാത്രം കാര്യങ്ങളെ ഉള്ളൂ ആദ്യമായിട്ട് നമുക്ക് ചെയ്യേണ്ടത് ഈ ഒരുമതി തയ്യാറാക്കാൻ ആവശ്യത്തിനു തേങ്ങാ പുതിന അതിലേക്ക് കുറച്ച് പച്ചമുളക് ആവശ്യത്തിന് പുളി അതിലേക്ക് ഉപ്പ് ഇത്രയും ചേർത്ത്…