പാവയ്ക്ക ഇതുപോലെ ഒരു തവണ മെഴുക്കുപുരട്ടി ഉണ്ടാക്കി നോക്കൂ.. അടിപൊളി ടേസ്റ്റാണ്..!
Special Pavakka Mezhukkupuratti Recipe: പാവയ്ക്ക ഇങ്ങനെ തയ്യാറാക്കി നോക്കൂ വളരെ ഹെൽത്തി ആയിട്ട്ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് പാവയ്ക്ക മെഴുക്കുപുരട്ടി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ അതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത് കളഞ്ഞു കഴുകി വൃത്തിയാക്കിയ ശേഷം ചെറിയ കഷണങ്ങളായിട്ട് നല്ലപോലെ മുറിച്ചെടുക്കുക അതിനുശേഷം ഒരു പാൻ ചൂടാവുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് നന്നായിട്ട് ചൂടായി കഴിയുമ്പോൾ അതിലേക്ക് ചേർത്ത് കൊടുത്തു അതിലേക്ക് അതിനുമുമ്പ് തന്നെ കടുക് ചുവന്ന മുളക് കറിവേപ്പില പൊട്ടിച്ചതിനുശേഷം…