വീട്ടിൽ ഉരുളക്കിഴങ്ങ് ഉണ്ടെങ്കിൽ ഈ ഒരു റെസിപ്പി നമുക്ക് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും| Special Potato recipe
About Special Potato recipe വീട്ടിൽ ഉരുളക്കിഴങ്ങ് ഉണ്ടെങ്കിൽ ഇതുപോലെ റെസിപ്പി നമുക്ക് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന Ingredients: Learn how to make Special Potato recipe ഈ ഒരു റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട്. ഈ റെസിപ്പി നിങ്ങൾക്ക് തയ്യാറാക്കുന്ന ആദ്യം നല്ലപോലെ വേവിച്ചെടുത്തു നന്നായിട്ട് കുഴച്ചെടുക്കുക അതിലേക്ക് കോൺഫ്ലോർ ചേർത്തുകൊടുത്ത ആവശ്യത്തിന് മുളകുപൊടിയും കായപ്പൊടിയും ഉപ്പും ചേർത്ത് കൊടുത്ത് കുറച്ച് മല്ലിയില ചെറുതായി…