ഇനി കൂന്തൾ വാങ്ങുമ്പോൾ ഇതുപോലെ മസാല ആക്കി കഴിച്ചു നോക്കൂ. അടിപൊളി ടേസ്റ്റാണ്..!! Special Spicy Koonthal Roast
Special Spicy Koonthal Roast: നാടൻ കൂന്തൽ കൊണ്ട് ഇതുപോലുള്ള നല്ല രുചികരമായ ഒരു മസാല തയ്യാറാക്കുകയാണെങ്കിൽ എല്ലാവർക്കും ഇത് ഇഷ്ടമാകും ചോറിന്റെ കൂടെ ഇത് മാത്രം മതി കഴിക്കാനായിട്ട് കൂടുതൽ കൊണ്ട് ഒരു മസാല തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേ ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്ത് നല്ലപോലെ കഴുകി വൃത്തിയാക്കിയെടുക്കുക ഇനി അടുത്തതായിട്ട് ഇതിന്റെ മസാല തയ്യാറാക്കുന്ന ഒരു പാൻ വച്ച് ചൂടാകുമ്പോൾ ആവശ്യത്തിനു എണ്ണ ഒഴിച്ചുകൊടുത്തു ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ ചേർത്ത്…